2013 ഏപ്രിൽ 23, ചൊവ്വാഴ്ച

2013 ഏപ്രിൽ 16, ചൊവ്വാഴ്ച

അഞ്ചു ദിവസത്തെ അധ്യാപക പരിശീലനം 
ഏപ്രില്‍ 16 മുതല്‍...ആരംഭിക്കുന്നു

രണ്ടു ദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യം...

2013 ഏപ്രിൽ 13, ശനിയാഴ്‌ച


അനുസ്മരണം

ശ്രീമതി ശാരദ ടീച്ചര്‍
                        ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രശസ്തമായ അധ്യാപക മരണംശ്രീഎം.എന്‍വിജയന്റേതായിരിക്കണം.പറയാനുള്ള അവസാന വാക്കും പറഞ്ഞ് ഒന്നു ചിരിച്ച് പ്രസ്സ്ക്ലബ്ബിലെകസേരയിലേയ്ക്ക് മറിഞ്ഞ്അനന്തതയിലേയ്ക്ക്പോയആപ്രതിഭാശാലിയ്ക്ക് കിട്ടിയ ഒരു ഭാഗ്യം ചാനലുകള്‍ കളം വാഴുന്ന കാലത്ത് മരിയ്ക്കാന്‍ കഴിഞ്ഞു എന്നതാണ്. ഇതേ പോലെ കര്‍മ്മം ചെയ്തുകൊണ്ടിരിയ്ക്കേ മരിച്ച മറ്റൊരു പ്രതിഭയുണ്ടായിരുന്നു കേരളത്തില്‍.ഇംഗ്ലീഷ് സാഹിത്യ പഠനത്തിന്റെ താളവും ചക്രവാളവും മാറ്റിയെഴുതിയ പ്രൊഫ.സി.എ.ഷെപ്പേര്‍ഡിന്റേത്.കോഴിക്കോട് ദേവഗിരി കോളേജില്‍ ഇംഗ്ലീഷ് സാഹിത്യപഠനത്തിനു ചേരുന്ന വിദ്യാര്‍ത്ഥിയുടെ ഒരു പ്രധാന ലക്ഷ്യം ഷെപ്പേര്‍ഡ് സാറിന്റെ ക്ലാസ്സുകളായിരിയ്ക്കും. ആസ്വാദനത്തിന്റെ അവസാനവാക്ക് ആകാശവാണി ആയിരുന്ന അറുപതുകളില്‍ അദ്ദേഹം കോഴിക്കോട് നിലയത്തില്‍ നിന്നും അവതരിപ്പിക്കുന്ന ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ അക്കാദമിക രംഗം ശ്രദ്ധിക്കുന്ന ഏതൊരു മലയാളിയുടേയും ചിന്തയെ പിടിച്ചുകുലുക്കിയിരുന്നു.കാര്യങ്ങളെ ആരും കാണാത്ത കോണില്‍ നിന്നും കാണാനും ഏത് സൃഷ്ടിയേയും ശീര്‍ഷാസനത്തില്‍ നിര്‍ത്താനും കഴിഞ്ഞിരുന്നു അദ്ദേഹത്തിന്റെചിന്തയ്ക്ക്. മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ നിന്നും ആകാശവാണി നിലയത്തിലേയ്ക്ക് ബസ് കയറി സീറ്റിലിരുന്ന മാഷ് പതിവുപോലെ ടിക്കറ്റ് വാങ്ങിയില്ല. തലതാഴ്ത്തി സീറ്റില്‍ കുമ്പിട്ടിരുന്ന അദ്ദേഹത്തിന്റെ മരണം ഞെട്ടിച്ചത് ബസിലുള്ള യാത്രക്കാരെ മാത്രമല്ല കേരളത്തിലാകമാനം വ്യാപിച്ച അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരെയും ആസ്വാദകരേയും ആയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മാനന്തവാടിയിലെ ഒരു പ്രശസ്ത അഭിഭാഷകന്റെയെടുത്ത് ഒരു സത്യവാങ്മൂലം വാങ്ങാന്‍ വേണ്ടി പോയപ്പോള്‍ സംസാരിച്ചുകൊണ്ടിരിയ്ക്കേ ഞാനൊരു ഇംഗ്ലീഷ് അധ്യാപകനാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഷേര്‍പ്പേഡിനെ കുറിച്ച് വാചാലനായി. ഡിഗ്രി ക്ലാസ്സുകളില്‍ സാര്‍ സാധാരണയായി ക്ലാസ്സെടുക്കാറില്ലെങ്കിലും ഒഴിവുളള ഒരു പിരിയഡല്‍ മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ് അവതരിപ്പിച്ചത് പറയുമ്പോള്‍ വക്കീലിന്റെ വാക്കുകള്‍ക്ക് നൂറ് നാവായിരുന്നു. മരിച്ച് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കെത്ര കാലം ജീവിയ്ക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് സാഹിത്യ വാരഫലത്തില്‍ പ്രശസ്ത നിരൂപകന്‍ എം.കൃഷ്ണന്‍ നായര്‍ പറയുന്ന ഒരു ഉത്തരമുണ്ട് ഒരു ദിവസം കൂടി എന്ന് .തൊട്ടടുത്ത ദിവസത്തെ പത്രത്തില്‍ നിങ്ങളുടെ ഫോട്ടോ സഹിതം വാര്‍ത്ത വരുമല്ലോ?എന്നാല്‍ തൊട്ടടുത്ത ദിവസത്തെ പലതരത്തില്‍ മാത്രമല്ല ഒട്ടനേകം മനസ്സുകളില്‍ ജീവിയ്ക്കുന്ന ചില പ്രഗല്‍ഭമതികളുണ്ട്. വിജയന്‍ മാഷേയും പ്രൊഫ:സി.എ ഷെപ്പേര്‍ഡിനേയും പോലെ . 2006-ല്‍ പടിഞ്ഞാറത്തറ ഗവ ഹയര്‍സെക്കണ്ടറിസ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സ്കൂളിലെ സീനിയര്‍ അധ്യാപികയായിരുന്നു ശ്രീമതി ശാരദ ടീച്ചര്‍.ആദ്യമായി പരിചയപ്പെട്ട അന്നുമുതല്‍ തന്നെ അവരൊരു സഹപ്രവര്‍ത്തകയല്ല, ഒരു ഗുരുനാനാഥയാണെന്നാണ് എനിക്ക് തോന്നിയത്. ഒരു മനുഷ്യായുസ്സു മുഴുവനും കുട്ടികളെ പഠിപ്പിക്കാനായി മാറ്റിവെച്ച ടീച്ചര്‍ വൈവൈഹിക ജീവിതം പോലും വേണ്ടെന്ന് വെച്ച്അധ്യാപനത്തിനു സമര്‍പ്പിക്കുകയായിരുന്ന.ശനി,ഞായര്‍ദിവസങ്ങളിലും'ടീച്ചറുംകുട്ടികളും'ചിലപ്പോള്‍ സ്കൂളിലുണ്ടാകു.കുട്ടികള്‍ക്കുവേണ്ടി ആകുലപ്പെടുകയും നിശബ്ദമായി പലപ്പോഴും കരയുകയും ചെയ്ത ടീച്ചര്‍ ഒരു യാത്രയയപ്പിനു പോലും കാത്തുനില്‍ക്കാതെ 2009 മാര്‍ച്ച് - 15ന് വിധിയ്ക്ക് കീഴ്പ്പെടുമ്പോള്‍ വേപതു പൂണ്ട മനസ്സും നിറക്കണ്ണുകളുമായി മക്കിയാട്ടെ അവരുടെ വീട്ടിലെത്തിയ ഒരു പാട് വിദ്യാര്‍ത്ഥികളുടെ മനസ്സിലും ഓടിയെത്തിയിട്ടുണ്ടാവുക പെറ്റമ്മയുടേതു പോലെ ആര്‍ദ്രമായ ആ സ്നേഹവായ്പുകളായിരിക്കും. ലക്ഷങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്കൊക്കെ ബാധിക്കുന്ന അത്യപൂര്‍വ്വമായ ഒരു രോഗത്തിനു കീഴ്പ്പെട്ട ശാരദ ടീച്ചര്‍ വിട പറഞ്ഞപ്പോള്‍ എന്റെ ഓര്‍മ്മയിലും തെളിഞ്ഞത് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ സരോജിനി നായിഡു പറഞ്ഞ വാക്കുകളാണ് "ഗാന്ധിയെപ്പോലെ ഒരു മഹാന് അനുയോജ്യമായ മരണം തന്നെയാണിത്.ചെറിയ ഒരു പനിയോ,അസുഖമോ വന്ന് മരിക്കുന്നതിലും ഭേദമാണ് രക്തസാക്ഷിത്വം എന്ന്.”അത്യപൂര്‍വ്വമായ ഒരു ജനുസ്സില്‍പ്പെട്ട അധ്യാപികയായിരുന്ന ശാരദ ടീച്ചറുടെ സ്മരണകളില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

അബ്ദുല്ല. എസ്
എച്ച്.എസ്.എ. ഇംഗ്ലീഷ്

വിഷുദിനാശംസകള്‍....
PowerPoint Animation

2013 മാർച്ച് 22, വെള്ളിയാഴ്‌ച


                         SSLC Hin Qn Mar 2013 Answers –

1. तालिका की पूर्ति करें। 2
पाठ
प्रोक्ति
लेखक
गौरा
रेखाचित्र
महादेवी वर्मा
वह तो अच्छा हुआ
कविता
भगवत रावत
वापसी
कहानी
उषा प्रियंवदा
प्रिय डॉक्टर्स
उपन्यास अंश
पुनत्तिल कुञ्ञब्दुल्ला
2. अंग्रेज़ी शब्दों के स्थान पर उनके समानार्थी शब्दों से खंड का पुनर्लेखन । 3
कमला को पंजीकृत पत्र मिला। वह प्रबंधक के पास गई। उन्होंने कहा कि
खाता संख्या नहीं लिखी है।
3. निम्नलिखित घटनाओं को क्रमबद्ध करके लिखें। 2
  • अवकाश प्राप्त गजाधर बाबू घर वापस आया।
  • गजाधर बाबू ने नौकर को छुड़ा दिया।
  • गजाधर बाबू को चीनी मिल में नौकरी मिल गई।
  • नरेन्द्र ने बड़ी तत्परता से बिस्तर बाँधा और रिक्शा बुला लिया।
4. डॉ. कुमार की विशेषताएँ। 2
  • गरीबों की सेवा करनेवाला।
  • मरीज़ों से सहानुभूति रखनेवाला।
5-7 किन्हीं दो के उत्तर लिखें। 2x2=4
5. कवि उन दिनों में नगर में चैनल का नहीं होना बड़ा सौभाग्य मानते हैं। क्योंकि
यदि वे होते तो आ धमकते और नई-नई खबरें गढ़ते। चैनलवाले खबरें गढ़ने
और कहानियाँ बनाने में बड़े होशियार हैं। 2
6. गजाधर बाबू के परिवारवाले उनके पैसे से खुशी की जिंदगी जीनेवाले थे।
गजाधर बाबू ने नौकर को छुड़ा दिया और बेटी, बहू आदि को काम करने का
निर्देश दिया। लेकिन वे आलसी लोग ऐसा बर्ताव पसंद नहीं करते। इसलिए वे
उनसे दूर रहने लगे। 2
7. जब मेम साहब के घर में थी तब सकुबाई के सामने डिटेर्जेन्ट बेचनेवाली लड़की
आई। वह पढ़ी-लिखी थी। इसलिए उसे लगा कि अनपढ़ होकर सकुबाई घर-घर में
काम करती फिरती है और पढ़े-लिखे भी काम करते घूमते हैं। 2
8 से 11 तक के प्रश्नों में से किन्हीं तीन के उत्तर लिखें। 4x3=12
8. डॉ. कुमार के भाषण से प्रभावित छात्र की डायरी। 4
स्थान:....................
तारीख:...................
आज जल्दी उठकर तैयार हुआ। ठीक समय पह कॉलेज पहुँचा। आज
मेरी मेडिकल शिक्षा का पहला दिन था। घबराहट थी। प्रो. डॉ. कुमार ने हमारे
सामने एक भाषण पेश किया। ज़ोरदार... प्रभावी... डॉक्टर के पेशे के महत्व के
बारे में उनके भाषण से समझ सका। सभी छात्र खामोश होकर बड़ी सावधानी से
सुन रहे थे। उनके अनुसार डॉक्टरों की दुनिया अलग है। यह एक पुनीत काम है।
उनके अनुसार डॉक्टर चिकित्सा से रोटी कमा सकते हैं, लेकिन धूमधाम की
जिंदगी की उम्मीद नहीं कर सकते। डिसेक्शल हॉल में भी उनका भाषण था।
हॉल की बदबू अब भी दूर नहीं हुई। आज का दिन मेरी जिंदगी का एक महत्वपूर्ण
दिन था।
9. गजाधर बाबू ने नौकर को छुड़ा दिया। उसपर उनके परिवारवालों के बीच का
संभावित वार्तालाप 4
अमर: बाबूजी को यह क्या हुआ? नौकर को छुड़ा दिया।
नरेन्द्र: फिर सारे काम कौन करेगा?
गजाधर की पत्नी: बाबूजी कहते हैं कि खर्च कम करना है।
बसंती: मैं रसोई का काम नहीं करूँगी, मुझे कॉलेज जाना है।
अमर: बाबूजी इस बुढ़ापे में ऐसा क्यों कर रहे हैं?
गजाधर की पत्नी: उनको आगे वेतन नहीं मिलेगा न, सिर्फ पेंसन है।
नरेन्द्र: तो क्या हुआ?
गजाधर की पत्नी: घर के काम सबको करने पड़ेंगे।
नरेन्द्र: तो आगे बसंती को खाना पकाना पड़ेगा।
बसंती: मैं नहीं करूँगी। मुझे पढ़ना है।
नरेन्द्र: हे भगवान! तुम्हारे हाथों से बना खाना कैसा होगा?
बसंती: मैं नहीं बनाऊँगी न? तुम चिंता मत करो।
गजाधर की पत्नी: सबको कुछ-न-कुछ काम अवश्य करना पड़ेगा।
  1. गौरा की मृत्यु हुई। बहन श्यामा के नाम महादेवी का पत्र। 4

स्थान:.....................
तारीख:....................
प्यारी बहन,
तुम कैसी हो? घर में सब ठीक हैं न? मैं ठीक हूँ।
श्यामा, आज हमारी गौरा की मृत्यु हुई। ब्रह्ममुहूर्त में, मेरे सामने ही
उसका अंत हुआ। उसकी मृत्यु ज़रूर होनेवाली थी। लेकिन इतनी प्यारी,
निष्कलंक जानवर की मृत्यु- वह भी एक निर्मम मानव की निर्दय व्यवहार से
उसके पार्थिव अवशेष को मैंने गंगा मैया को समर्पित किया। हम उसके आघात
से मुक्त नहीं हुए। क्योंकि वह हमारे परिवार की एक सच्ची सदस्या बन गई थी।
सबको मेरा नमस्कार कहना।
तुम्हारी बहन,
(हस्ताक्षर)
महादेवी।
सेवा में
श्यामा,
…..........
…................।
11. गली को गंदगी को मुक्त कराने की सूचना देनेवाला पोस्टर। 4
कूड़े-कचड़े इधर-उधर मत डालो।
गंदगी से मक्खी-मच्छर बढ़ते हैं।
मक्खी-मच्छर कीटाणुओं को फैलाते हैं।
कीटाणुओं से संक्रामक बीमारियाँ होती हैं।
वैयक्तिक सफाई से पारिवारिक सफाई!
पारिवारिक सफाई से सामाजिक सफाई!!
+गली को साफ रखें+
+ बीमारियों से दूर रहें।+
केरल स्वास्थ्य विभाग

2-14 कवितांश के आधार पर उत्तर।
12. फूल मुरझाया हुआ है।1
13. मुरझाया फूल।1
14. यह कवितांश मशहूर कवयित्री स्वर्गीय सुभद्राकुमारी चौहान का है। इसमें
कवयित्री दीन-दुखियों को दुख नहीं पहुँचाने का उपदेश देती है।
यह मुरझाया फूल है, इसलिए इसका हृदय दुखाना नहीं चाहिए। मुरझाया
हुआ फूल होने के कारण उसकी पंखुड़ियाँ स्वयं बिखेरनेवाली हैं, उन्हें मत
बिखराइए। फूल के पास से गुज़रते समय उसे चोट न पहुँचाएँ। यह फूल अपने
जीवन की अंतिम घड़ियों में है। उसे और दुखी न बनाएँ, न रुलाएँ।
जो कठिनाई का सामना करता है उसके सहायता और प्रेमपूर्ण व्यवहार
सहायक होते हैं। कभी भी पीड़ितों को और पीड़ाएँ नहीं देनी चाहिए। कठिनाइयों
का सामना करने का उपदेश देनेवाला यह कवितांश अच्छा और प्रासंगिक है।
15. संशोधन से खंड का पुनर्लेखन। 2
कमला का भाई प्रमोद अपनी बहिन से मिलने आया। मिलने पर प्रमोद खुश हुआ।
  1. उचित विशेषण चुनकर खंड का पुनर्लेखन। 2
  2. मैला कपड़ा पहनकर वह भूखा आदमी संकरी गली की ओर अपने छोटे
बच्चे के साथ चल रहा है।
17. उचित योजक के प्रयोग से वाक्यों का पुनर्लेखन। 1
पानी नहीं बरसा, इसलिए बड़ी गरमी है।
बड़ी गर्मी है परंतु पानी नहीं बरसा।
18-21 खंड के आधार पर उत्तर।
18. उसका में प्रयुक्त सर्वनाम वह है। 1
19. विज्ञान मनुष्य के लिए वरदान है वाक्य में विज्ञान शब्द संज्ञा है। 1
20. आज का युग विज्ञान का युग है। क्योंकि मानव जीवन के हर क्षेत्र में
उसका प्रभाव देखा जा सकता है। 1
21. विज्ञान ने विमान के आविष्कार से मानव की उड़ने की कल्पना को सफल
बनाया। टेलिफोन से हज़ारों मील दूर रहनेवाले से बात करना, सुदूर स्थानों में
होनेवाली घटनाओं को दूरदर्शन के माध्यम से अपने कमरे में बैठकर देखना
आदि संभव बनाया। अत: विज्ञान मानव के लिए वरदान है। 2