2016, ജൂലൈ 24, ഞായറാഴ്‌ച

2016, ജൂലൈ 16, ശനിയാഴ്‌ച







2016, ജൂലൈ 15, വെള്ളിയാഴ്‌ച








* “ पुल बनी थी माँ “-से क्या तात्पर्य है ?
नदी के ऊपर से एक ओर से दूसरी ओर जानेवाले पुल के समान है माँ । अपने बच्चों के बीच प्यार ,करूणा और भाईचारा बढ़ाकर सभी खतरों से उन्हें बचाकर माँ आगे बढ़ती है।

* “ बूढ़ा रही है माँ “- इसका आशय क्या है ?
माँ अपने बच्चों के बीच पुल थी । प्यार और सहानुभूति से भरा पुल । लेकिन धीरे-धीरे माँ दुबली बन गई और आवाज़ भी दुर्बल हो गयी। अब बच्चों को संभालने की शक्ति उनमें नहीं है।

* “ माँ आखिर माँ ही तो हैं। “- इससे आपने क्या समझा ?
माँ का मन हमेशा अपने बच्चों की भलाई चाहता है। माँ कभी भी अपने बच्चों को मुसीबत में डालना नहीं चाहती । अपने बच्चों की तकलीफ समझकर उन्हें दूर करने के बारे में माँ सोझती है।



2. हाथों हाथ रहती माँ
एक दिन हमारे कंधों में आ गई ।

3. जब तक जीवित रही माँ
हम बदलते रहे अपने कंधे ।

4.

* भाइयों के बीच कौन पुल बनी थी ?
       माँ

* माँ के साथ रहने पर क्या बेरोकटेोक चलता था ?
      बेटों का जीवन

*” कंधों से उतर गई "– इसका मतलब क्या है ?
     मर गयी ।

* "मां के चले जाने से बेटे बेसहारे बने" । इसका मतलब क्या है?

मां के संरक्षण में बच्चे खुशी से पलकर बड़े हो गये थे । फिर धीरे धीरे मां दुर्बल हो गयी। अब माँ की देख -भाल की जिम्मेदारी बेटों पर आ गयी। कुछ दिनों के बाद माँ मर गयी। माँ की मृत्यु के बाद
बेटों को लगा कि वे बेसहारे बने क्योंकि मां का स्नेह उतना गहरा था ।


കവിത
പാലമായിരുന്നു അമ്മ

ഞങ്ങള്‍ സഹോദരങ്ങള്‍ക്കിടയില്‍
പാലമായിരുന്നു അമ്മ
എപ്പോഴും അതിലൂടെ
തടസ്സമില്ലാതെ ഓടിക്കൊണ്ടിരുന്നു.
ചുവപ്പും പച്ചയും വിളക്കുകളൊന്നുമില്ലാതെ
ഞങ്ങളുതായ തീവണ്ടി.

അച്ഛനു ശേഷം
ഞങ്ങള്‍ സഹോദരങ്ങള്‍ക്കിടയില്‍
പാലമായിരുന്നു അമ്മ.
പെട്ടെന്ന് തകര്‍ന്നില്ല,
പതിയെപ്പതിയെ ക്ഷീണിച്ചു വന്നു.
ഞങ്ങള്‍ കണ്ടു കൊണ്ടിരുന്നു അറിഞ്ഞുകൊണ്ടുമിരുന്നു.
വൃദ്ധയായികൊണ്ടിരിക്കുന്നു അമ്മ

അമ്മയുടെ ആവര്‍ത്തിച്ചു പറച്ചിലിനെ
ഞങ്ങള്‍ മനസ്സിലാക്കി നടന്നിരുന്നു.
വയസ്സാകുമ്പോഴത്തെ സ്വഭാവവുമവരുടെ
ഓരോ ശബ്ദത്തിലും
പതിയെപ്പതിയെ ഞങ്ങള്‍ക്ക് തോന്നിത്തടങ്ങി
ഞങ്ങളുടെ സശക്ത തോളിന്മേല്‍
അമ്മയ്ക്ക് ഭാരമുളളതായി ...

അമ്മജീവിച്ചിരിക്കുവോളം
ഞങ്ങള്‍ തോളുകള്‍ മാറികൊണ്ടിരിക്കുന്നു.
അമ്മ അമ്മതന്നെയാണല്ലൊ ...
തുടര്‍ച്ചയായി ചുമലുകള്‍ മാറുന്നതു കണ്ട് ,
അമ്മ ഞങ്ങളുടെ തോളില്‍ നിന്നിറങ്ങി ...
അമ്മ തോളുകളില്‍ നിന്നിറങ്ങിയ ഉടനെ
ഞങ്ങള്‍ ക്ഷീണിതരായി..






പരിഭാഷ – അശോക് കുമാര്‍ , ജി.എച്ച്.എസ്സ്.എസ്സ്. പെരുമ്പളം

2016, ജൂലൈ 12, ചൊവ്വാഴ്ച










2016, ജൂലൈ 4, തിങ്കളാഴ്‌ച

2016, ജൂലൈ 2, ശനിയാഴ്‌ച


Beerbahuti - slide presentationBEERBAHUTI


https://drive.google.com/drive/my-driveहताशा से एक व्यक्ति बैठ  गया था



टूटा पहिया किसकी कविता है ?


टूटा पहिया किसका प्रतीक है ?


चक्रव्यूह से क्या तात्पर्य है ?


अभिमन्यू किसका प्रतिनिधित्व करता है ?


टूटा पहिए को क्यों फेंकना नहीं चाहिए ?



तालिका की पूर्ति करके लिखें-


पाठ


प्रोक्ति

लेखक

बीरबहूटी


कहानी

...................................

..............................


कविता

धर्मवीर भारती

हताशा से एक व्यक्ति बैठ गया था


...................................

नरेश सकसेना









पाठ


प्रोक्ति

लेखक

बीरबहूटी


कहानी

प्रभात

टूटा पहिया


कविता

धर्मवीर भारती

हताशा से एक व्यक्ति बैठ गया था


टिप्पणी

नरेश सकसेना






1. धर्मवीर भारती

2. मानुषिक मूल्य का

3. जीवन की विषमताएँ

4. शोषण से पीडित सामान्य जनता का

5. समाज का शोषक वर्ग अपने अधिकार और बल रूपी ब्रह्मास्त्र से असहाय निरायुध

 व्यक्ति को कुचल देना चाहता है। तब रथ का टूटा हुआ पहिया सहायक हो सकता है।












टूटा पहिया = broken wheel പൊട്ടിയ ചക്രം
फेंकना = to throw എറിയുക

दुरूह = difficult to understand 
 
മനസ്സിലാക്കാന്‍ പ്രയാസമുളള

अक्षौहिणी सेना = ചതുരംഗിണി സേനയുടെ ഒരു വിഭാഗം

चुनौती देना =challenge വെല്ലുവിളിക്കുക

अभिमन्यू = son of arjuna അര്‍‍ജുനപുത്രന്‍

घिर जाना = വളയപ്പെടുക

निहत्थी = നിരായുധന്‍

कुचलना = to trample ചവിട്ടിമെതിക്കുക

लोहा देना = to confront ധീരമായി നേരിടുക

इतिहास = history ചരിത്രം

सामूहिक = കൂട്ടായിട്ടുളള

सहसा = suddenlyപെട്ടന്ന്

झूठा पड़ना = to be rendered ineffective
 പ്രയോജനമില്ലാതാക്കുക








टूटा पहिया ശ്രീ ധര്‍മ്മവീര്‍ ഭാരതിയുടെ ഒരു പ്രയോഗവാദി കവിതയാണ്.ഇതില്‍ മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥയെ പ്രതീകമാക്കി ആധുനികയുഗത്തിന്റെ സങ്കീര്‍ണ്ണത ചിത്രീകരിച്ചിരിക്കുകയാണ്. ഇവിടെ टूटा पहिया ജീവിതസംഘര്‍ഷങ്ങളില്‍നഷ്ടമാകുന്ന മാനുഷികമൂല്യത്തിന്റെ പ്രതീകമാണ്.

ഞാന്‍ രഥത്തിന്റെ പൊട്ടിപ്പോയ ഒരു കഷണമാണ്.എങ്കിലും എന്നെ വലിച്ചെറിയരുത്.കാരണം എന്നെക്കൊണ്ടും അമൂല്യമായ ഉപയോഗം ഉണ്ടാകും. എന്തറിയാം ..ഈ മനസ്സിലാക്കാന്‍ പ്രയാസമുളള ചക്രവ്യുഹത്തില്‍ചതുരംഗീസേനയെ വെല്ലുവിളിച്ച അര്‍ജുനപുത്രന്‍ അഭിമന്യൂ വളയപ്പെട്ടു. വലിയ വലിയ വ്യക്തികള്‍ അവര്‍ ആര്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നുവോ അവര്‍ അന്യായികളാണ്.അവരുടെ യുദ്ധം സത്യത്തിന്റെ വിജയത്തിനുവേണ്ടി അല്ലഎന്നറിയാമായിരുന്നിട്ടും
നിരായുധനായ എതിരാളിയെ തന്റെ ആയുധം കൊണ്ട് കൊല ചെയ്യുവാന്‍തയ്യാറാകുമ്പോള്‍ നിരായുധന്‍ രഥത്തിന്റെ പൊട്ടിയ കഷണം കൊണ്ട് ബ്രഹ്മാസ്ത്രത്തെ നേരിട്ട കഥയും ചരിത്തത്തില്‍ ഉണ്ടായിട്ടുണ്ട്.ചരിത്രത്തിന്റെ ഗതി അപ്രതീക്ഷിതമായി നിഷ്പ്രയോജനമായിത്തീരുകയും ചരിത്രം ആവര്‍ത്തിക്കപ്പെടുന്ന സന്ദര്‍ഭമുണ്ടായാല്‍ സത്യത്തിന്റെ സ്ഥാനത്ത് അസത്യത്തിന്റേയും ഭരണകാലം ഉണ്ടായേക്കാം.അന്ന് സത്യത്തിന് ഈ പൊട്ടിയ ചക്രത്തിന്റെ സഹായം ആവശ്യമായി വന്നേക്കാം.അതായത് സത്യത്തിന് അസത്യത്തോടു പോരാടാന്‍ പൊട്ടിയ ചക്രത്തിന്റെ കഷണത്തെ ആയുധമാക്കേണ്ടി വന്നേക്കാം.



आस्वादन टिप्पणी


टूटा पहिया
 

यह रचना भारतीजी के कविता "संग्रह सात गीत वर्ष "से चुनी गई है। टूटा पहिया लघु

 और उपेक्षित मानव का प्रतीक है,जिसे बेकार समझकर फेंक दिया गया है। कवि उसकी

 संभावनाओं को पहचानता है और उसकी क्षमताओं का मूल्यांकन करता है। यह एक 

प्रतीकात्मक रचना है। इस प्रतीक को कवि ने महाभारत के कथानक से लिया है।

 अभिमन्यू ने चक्रव्यूह में अकेले ही प्रवेश
किया । कौरव सेना के महारथियों ने उसे घेर कर उसके सब शस्त्रास्र नष्ट कर डाले। उसने रथ के टूटे पहिए को अस्त्र बनाकर शत्रुओं का सामना किया । कवि ने इसी घटना के आधार पर यह प्रतीक ग्रहण किया है।
धर्मवीर भारतीजी का कहना है कि टूटा हुआ पहिया भी संदर्भ आने पर उपयोगी हो सकता है।
 
इसलिए उसकी उपेक्षा नहीं करनी चाहिए। महाभारत युद्ध में कई वीर योद्धा अधर्म केपक्ष 

में लडने केलिए बाध्य हो गए थे। अर्जुन के वीरपुत्र अभिमन्यू ने अधर्म के पक्ष में 

लडनेवाले योद्धाओं को चुनौती देता हुआ चक्रव्यूह में प्रवेश किया । बड़े-बड़े महारथियों ने 

अपने पक्ष को असत्य जानते हुए भी निहत्ये ,असहाय बालक अभिमन्यू की आवाज़ को 

कुचल देना चाहा।बालक अभिमन्यू ने उन महारथियों की मुकाबला करने केलिए रथ के 

टूटे हुए पहिए का सहारा लिया।महाभारत की इस प्रसंग की याद दिलाते हुए कवि कहते 

हैं कि उस प्रकार की अधार्मिक घटना आज भी संभव है। बदलती हुई सामूहिक गति 

अधर्म की ओर हो जाए तो सत्य का पक्ष टूटे हुए पहिए का भी सहारा लेने केलिए विवश 
हो सकता है। अत: कवि टूटे हुए पहिए को तुच्छ समझकर न फेंकने का आह्वान करते

हैं। तुच्छ सी लगनेवाली वस्तु भी साँत्वना देने में समर्थ हो सकती है।

धर्मवीर भारती नयी कविता के सशक्त कवि हैं। लघु मानव की प्रतिष्ठा नयी कविता की 

एक महत्वपूर्ण प्रवृत्ति है। नई कविता में लघु मानव की चर्चा बहूत मिलती है।यहाँ लघु 

मानव का तात्पर्य उपेक्षित सामान्य मानव से है। धर्मवीर भारती की प्रस्तुत कविता में भी 

 टूटा पहिया इस उपेक्षित

सामान्य मनुष्य का प्रतीक है। उसकी प्रतिष्ठा केलिए कवि ने पौराणिक मिथक का आश्रय 
लिया है।इस मिथकीय संकल्पना ने कविता को और रोचक बना दिया है।
Prepared by Asok kumar N.A GHSS Perumpalam
for ashokhindiblogspot .com


  हताशा से एक व्यक्ति बैठ गया था

ശ്രീ വിനോദ് കുമാര്‍ ശുക്ളയുടെ हताशा से एक व्यक्ति बैठ गया था എന്ന കവിതയ്ക്ക് ശ്രീ നരേശ് സക്സേനയുടെ വ്യാഖ്യാനമാണ് ഈ പാഠഭാഗം.
ഈ കവിതയുടെ അര്‍ത്ഥം വളരെ ലളിതവും സ്പഷ്ടവുമാണ്.ഈ കവിത മനുഷ്യനെ "മനുഷ്യനാ"യി കാണാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു."അറിയുക "എന്ന വാക്കിന്റെ ഇക്കാലമത്രയും
നാം മനസ്സിലാക്കി വെച്ച അര്‍ത്ഥത്തെ ഈ കവിത ആകെ മാററി മറിക്കുന്നു.ഒരു വ്യക്തിയുടെ നിരാശ ,നിസ്സഹായത, അയാളുടെ വിഷമസ്ഥിതികള്‍ ഇവയെക്കുറിച്ചൊന്നും അറിയാന്‍ നമുക്കു കഴിഞ്ഞില്ലെങ്കില്‍
ആ വ്യക്തിയെ കുറിച്ച് നാം ഒന്നും മനസ്സിലാക്കിയിട്ടില്ല.അതായത് അയാളെ പരിചയമില്ല എന്നവേണം കരുതാന്‍.റോഡില്‍ അപകടത്തില്‍ പെട്ട് കിടക്കുന്ന അപരിചിതനെ കണ്ടിട്ട് "എനിക്കയാളെ പരിചയമില്ല" എന്നു പറയാന്‍ സാധിക്കുമോ ? വാസ്തവത്തില്‍ അയാള്‍ അപ്പോള്‍ നിസ്സഹായനാണെന്നും അയാള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമാണെന്നും നമുക്കറിയാം. ഈ കവിതയുടെ ആദ്യത്തെ രണ്ടു വരികളില്‍തന്നെ കവി തനിക്കു പറയാനുളളതെല്ലാം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
കവി പറയുന്നു.

"എന്നെ അയാള്‍ക്ക് അറിയില്ല
സഹായം ആവശ്യപ്പെടാന്‍ അറിയാം
ഞങ്ങള്‍ക്ക് പരസ്പരം അറിയില്ല.
ഒന്നിച്ചു നടക്കാന്‍ അറിയാം.”

ഇപ്രകാരം കവിതയില്‍ തുടര്‍ച്ചയായി "അറിയില്ല " "അറിയാം" എന്നീ പ്രയോഗങ്ങള്‍ കാണാം.രണ്ടു വ്യക്തികള്‍ക്കിടയില്‍ മനുഷ്യത്ത്വമെന്ന വികാരം അതായത് മാനുഷിക സംവേദനക്ഷമത ഉണ്ടാീയിരിക്കേണ്ടത് അത്യാവശ്യമാണ് എന്നതാണ് ഈ കവിത നമുക്ക് തരുന്ന സന്ദേശം.

आकलन सूची

कविता की आस्वादन टिप्पणी उसमें व्यक्त भाव -विचार ,
भाषा और शैली के आधार पर लिखी जाती है।

कविता की आस्वादन टिप्पणी तैयार करने केलिए पहले
उसके भाव और शिल्प को समझने की ज़रूरत है।

कविता के भाव-ताल की गहराइयों में जाकर , चिंतन -मनन
करके उसके मूल भाव तक पहूँचाना है।

कविता के मूल अर्थ को जानने केलिए बार-बार पढ़ने की ज़रूरत होती है।
भावबोध के पश्चात उसकी संवेदनाओं और अनुभूतियों की पहचान आवश्यक है।

कविता में अभिव्यक्त राग-विराग ,सुख-दुख ,आशा-निराशा आदि मानवीय
अनुभूतियों की गहराई तक आस्वादन को पहूँचना है।

कविता में व्यक्त मूल उद्देश्य को समझना है। कविता की कलापक्ष की ओर नज़र डालनी है।
प्रत्येक पंक्ति में शिल्प की जो भंगिमा मौज़ूद है उसकी ओर इशारा करना है।

भाषा की सहजता ,संप्रेषणीयता और प्रौढ़ता की जाँच करनी चाहिए और उसके लालित्य
और गाँभीर्य की भी चर्चा करनी चाहिए।

अलंकारों का प्रयोग सार्थक,संगत एवं भावानुकूल बना है इसका भी जिक्र टिप्पणी में
करना चाहिए। प्रतीक-विधान और बिंब विधान का विवरण करना चाहिए।



ബംഡി



മന്നു ഭണ്ഡാരി

മമ്മി ഡ്രസിംഗ് ടേബിളിനു മുമ്പില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു.ബണ്ടി മമ്മിയുടെ പിന്നില്‍ നിശബ്ദനായി നോക്കി നില്‍ക്കുകയാണ്.മമ്മി കോളേജിലേയ്ക്കു പോകാന്‍ തയാറെടുക്കുമ്പോഴൊക്കെ ബണ്ടി വളരെ കൗതുകത്തോടെ നോക്കി നില്‍ക്കും.ഡ്രസിംഗ് ടേബിളിലിരിക്കുന്ന പല നിറത്തിലുളള കുപ്പികളില്‍ ,ചെറുതും വലുതുമായ ഡപ്പികളില്‍ എന്തോ മാജിക് മാജിക് ഒളിഞ്ഞിരുപ്പുണ്ട് എന്ന് ബണ്ടിക്ക് എപ്പോഴും തോന്നാറുണ്ട്.
കാരണം ഒരുങ്ങികഴിയുമ്പോള്‍ മമ്മി ആകെ മാറിപ്പോകുന്നു.പക്ഷെ അതെന്താണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.എന്തുതന്നെയായിരുന്നാലും ഇത് തന്റെ മമ്മിയല്ല,മററാരോ ആണെന്ന് ബണ്ടിയ്ക്ക് തോന്നാറുണ്ട്.

ഒരുക്കം കഴിഞ്ഞ് കൈയില്‍ പേഴ്സുമായി മമ്മി പറഞ്ഞു- "നോക്കൂ ,വെയിലത്ത് പുറത്തേയ്ക്ക് പോകരുത്.ശരി !” പിന്നെ അപ്പച്ചിയോട് പറഞ്ഞു- "ബണ്ടിയ്ക് ഇഷ്ടമുളളത് ഉണ്ടാക്കുക.ഇഷ്ടമുളളത് മാത്രം.,മനസ്സിലായോ ?”
പോകുന്നതിനുമുന്‍പ് മമ്മി അവന്റെ കവിളില്‍ തലോടി.മുടിയിഴകളില്‍ വിരല്‍ കോര്‍ത്ത് മാടിയൊതുക്കി.
പക്ഷെ ബണ്ടി അനങ്ങാതെ പ്രതിമ പോലെ നിന്നു. അമ്മയുടെ കയ്യില്‍ പിടിച്ച് തൂങ്ങിയില്ല.എന്തങ്കിലും വേണമെന്ന് ആവശ്യപ്പെട്ടതുമില്ല. മമ്മി അവനെ ചേര്‍ത്തു നിര്‍ത്തി.മമ്മിയോട് ചേര്‍ന്നു നിന്നെങ്കിലും മമ്മി തന്നില്‍ നിന്നും ഒരുപാട് അകന്നു പോയതായി ബണ്ടിക്കു തോന്നി. മമ്മിയുടെ ചെരുപ്പിന്റെ ശബ്ദം വരാന്തയിലെ പടികളിലെത്തിയപ്പോള്‍ ബണ്ടി മുറിയുടെ വാതില്‍ക്കല്‍ വന്നു നിന്നു.
മമ്മി ഗേററ് തുറന്ന്
റോഡ് കടന്ന് വീടിന് എതിര്‍വശത്തുളള കോളേജിലേക്ക് കയറിയപ്പോള്‍ ബണ്ടി ഓടിച്ചെന്ന് വീടിന്റെ ഗേററിനുഅടുത്ത് പോയി നിന്നു.ദൂരേയ്ക്ക് നടന്നകലുന്ന മമ്മിയെ കാണാനായി.അളന്നുകുറിച്ച ചുവടുകളോടെ
നേരെ നടക്കും.ഇനി തിരിഞ്ഞ് നോക്കില്ലെന്ന് അവനറിയാം.മുറിയുടെ വാതില്‍ക്കല്‍ എത്തുമ്പോള്‍ പ്യൂണ്‍ വന്ന് സല്യൂട്ട് ചെയ്ത് മുറി തുറന്നു കൊടുക്കും.അകത്തു കയറി ഒരു വലിയ മേശയുടെ പിന്നാലെയുളള കസേരയില്‍ ഇരിക്കും.മേശപ്പുറത്ത് കത്തുകളുടെ കൂമ്പാരം ഉണ്ടായിരിക്കും.ഒപ്പം ഫയലുകളും പിന്നെ മമ്മി ആളാകെ മാറിപ്പോകും.ചുരുക്കിപറഞ്ഞാല്‍പ്രിന്‍സിപ്പളിന്റെ കസേരയിലിരിക്കുന്ന മമ്മിയെ ബണ്ടിക്ക്
ഒട്ടും ഇഷ്ടമില്ല.



മുമ്പ് ബണ്ടിയ്ക്ക് അവധിയുളള ദിവസങ്ങളില്‍ അവനേയും കോളേജിലേയ്ക്ക് കൂട്ടിക്കോണ്ടു പോകുമായിരുന്നു.പ്യൂണ്‍ അവനെ കണ്ടാലുടന്‍ എടുക്കാന്‍ നോക്കും.അപ്പോള്‍ അവന്‍ കൈ തട്ടി മാററും.
മമ്മിയുടെ മുറിയുടെ ഒരു കോണിലായി ബണ്ടിക്കു വേണ്ടി ഒരു ചെറിയ മേശയും കസേരയും ഇട്ടിട്ടുണ്ട്.അതിലിരുന്ന് പടം വരക്കും.മുറിയിലേയ്ക്കു വരുന്നവര്‍ ബണ്ടിയെ നോക്കി സ്നേഹത്തോടെ ചിരിക്കും.
അപ്പോള്‍ അവന്‍ മമ്മിയുടെ നേരെ നോക്കും.എന്നാല്‍ പ്രിന്‍സിപ്പാളിന്റെ കസേരയിലിരിക്കുമ്പോള്‍ മമ്മിയുടെ മുഖം തികച്ചും വ്യത്യസ്തമായിരിക്കും.യഥാര്‍ത്ഥമുഖത്തിനു മീതെ മറ്റൊരു മുഖം വച്ചതു പോലെ .മമ്മിക്ക് മററൊരു മുഖം കൂടിയുണ്ട്. തീര്‍ച്ച.മുഖം മാത്രമല്ല,സ്വരവും എത്ര ദൃഡമാണ്.സംസാരിക്കുന്നതു കേട്ടാല്‍ വഴക്കു പറയുന്നതായി തോന്നും.ബണ്ടിയെ മമ്മി അധികം വഴക്കു പറയാറില്ല.സ്നേഹിക്കുകമാത്രം.അതുകൊണ്ട് പ്രിന്‍സിപ്പാളിന്റെ കസേരയിലിരിക്കുന്ന ദേഷ്യഭാവമുളള മമ്മിയെബണ്ടിക്ക് തീരെ ഇഷ്ടമില്ല.

കോളേജില്‍ ബണ്ടിക്കും മമ്മിക്കുമിടയില്‍ ഒരുപാട് വസ്തുക്കള്‍ ഉണ്ട്.മമ്മിയുടെ കൃത്രിമമായ മുഖം ,കോളേജ്,വലിയ കെട്ടിടങ്ങള്‍ , കോളേജില്‍ പഠിക്കുന്നഒരുപാട് പെണ്‍കുട്ടികള്‍,കോളേജിലെ ഒത്തിരി ജോലികള്‍ ,ഇടക്കിടെ കേള്‍ക്കുന്ന മണിയടി ശബ്ദം.അതിനെ തുടര്‍ന്നുളള ബഹളം .ഇവയ്ക്കിടയില്‍ ഒരററത്ത് നിശബ്ദമായി ബണ്ടി,മററേയററത്ത് മമ്മി,ആര്‍ക്കൊക്കെയോ നിര്‍ദ്ദേശം കൊടുത്തു കൊണ്ട് .
അതുകൊണ്ട് അവന്‍ കോളേജില്‍ പോകുന്നത് നിര്‍ത്തി.അവിടെ ആരുടെ അടുത്ത് പോകാന്‍
അവിടെയുളളത് മമ്മിയല്ല,പ്രിന്‍സിപ്പല്‍ ആണ്.അവര്‍ക്ക് ചുററും ഒരുപാട് ആളുകള്‍.,ഒത്തിരി ജോലികള്‍,
അവിടെയില്ലാത്തത് ബണ്ടി മാത്രം.





Prepared by Asok Kumar N.A, GHSS Perumpalam for ashokhindiblogspot.com