പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ അധികരിച്ച് കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ കെ പി സദാശിവന്‍ മാഷ് തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകളാണ് ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചുവടെയുള്ള ലിങ്കുകളില്‍ മൂന്ന് വ്യത്യസ്ത ഫയലുകളിലായി നല്‍കിയിരിക്കുന്ന വര്‍ക്ക് ഷീറ്റുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ പോലെ പ്രയോജനപ്രദമായിരിക്കും . ഇവ തയ്യാറാക്കി അയച്ച് തന്ന സദാശിവന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി.
worksheet 1
worksheet 2
worksheet 3
worksheet 4
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ