2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

ക്ളാസ്സ് റൂമിലെ "അടിശിക്ഷ" നിരോധിച്ചു.മോണിററര്‍ ,ലീഡര്‍ സമ്പ്രദായത്തിലൂടെ  ക്ളാസ്സില്‍ സംസാരിക്കുന്ന കുട്ടികളുടെ ലിസ്ററ് തയ്യാറാക്കി ശിക്ഷിക്കുന്ന രീതി നിരോധിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ക്ളാസ് മുറികളില്‍ അദ്ധ്യാപകനില്ലാത്ത  അവസ്ഥ ഒരിക്കലുമുണ്ടാകരുതെന്നും ഡയറക്ടറുടെ ഉത്തരവ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ