2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

അനാമിക ബ്ളോഗിന്റെ ഏററവും പുതിയ പോസ്ററുകളു‌‌ടെ ലിങ്കുകള്‍  ഉ‌ടനടി നിങ്ങളുടെ
വാട്സ്അപ്പില്‍ ലഭ്യമാക്കുന്നതിനുളള സൗകര്യം ഒരുക്കുകയാണ് .ഇതു വഴി ബ്ളോഗിന്റെ
പുതിയ പോസ്ററുകള്‍ അറിയുന്നതിനും ആവശ്യമെങ്കില്‍ ലിങ്ക് ഉപയോഗിച്ച് പോസ്ററുകള്‍ കാണുന്നതിനും കഴിയുന്നു. ഈ സേവനം ലഭിക്കാന്‍ താല്പര്യമുളളവര്‍ പേര്, വാട്സ് അപ്പ് നമ്പര്‍,ജില്ല  എന്നിവ SMS ആയോ വാട്സ് അപ്പ് മെസ്സേജ് ആയോ അനാമിക ബ്ളോഗിന്റെ  8547178576 എന്ന നമ്പറിലേയ്ക്ക് അയക്കുക.

                                     Register Now