2016, ജനുവരി 9, ശനിയാഴ്‌ച


 ഭാവിയില്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്ന ഭീഷണമായ ജലദൌര്‍ബലൃത്തെ കുറിച്ച്
ശ്രീ അശോക് ഗുജറാത്തിയുടെ ഹാസ്യ ലേഖനമാണ് ജലബാങ്ക്.ഒരു ദിവസം നമുക്ക്
വെളളം അല്പം കൂടുതല്‍ കിട്ടിയാല്‍ അത് ജലബാങ്കില്‍ നിക്ഷേപിക്കുന്നു. അല്ലെങ്കിലത്
സ്ഥിരനിക്ഷേപമാക്കുന്ന ഒരു കാലം ഉണ്ടായേക്കാമെന്ന് ലേഖകന്‍ പരിഹാസ രൂപേണ പറയുന്നു.

ബക്കറ്റില് വെളളവുമായി വരുന്ന വഴിക്ക് ലേഖകന് ആ പ്രദേശത്തെ മുക്കിലും മൂലയിലും ജലബാങ്ക് ആരംഭിച്ചതായി കണ്ടു.താങ്കള്‍ക്ക് അയല്പക്കത്തുനിന്ന് അല്പം കൂടുതല്


വെളളം കിട്ടിയാല് വിഷമിക്കേണ്ട കാര്യമില്ല. നേരെ ജലബാങ്കിലേയ്ക്കു പോയി അവിടെ നിക്ഷേപിക്കുക.നിങ്ങള്ക്ക് പത്തു ബക്കറ്റ് വെള്ളം കിട്ടിയെന്നിരിക്കട്ടെ.അത് ശുദ്ധ ജലമാണെന്ന്
ഉറപ്പ് വരുത്തിയ ശേഷം ബാങ്ക് ലോക്കറില് സൂക്ഷിക്കാം.ബാങ്ക് കെട്ടിടത്തിന്റെ മുകളില് വലിയ വലിയ വാട്ടര് ടാങ്കുകല് ഉണ്ട്.ബാങ്ക് ജലം പലിശയ്ക്കു കൊടുക്കും.സ്ഥിര നിക്ഷേപ ത്തിന് ഒരു വര്ഷത്തിനു ശേഷം പത്തു ബക്കറ്റിനു പകരം പതിനോന്ന് ബക്കറ്റ് വെള്ളം ഉള്ളവര് അഭിമാനികളായി കണക്കാക്കപ്പെടുന്നു.എന്നാല് സാധാരണക്കാരാകട്ടെ , വെള്ളം കിട്ടാനില്ലാതെ വലയുന്നു.
ജല ദൌര്ബല്യമുള്ള കാലത്താണ് ഒരു കള്ളം വളരെയധികം പറയപ്പെടുന്നത്.
വീട്ടില് ആവശ്യത്തിനുളള വെള്ളം ഉണ്ട്. വാഷിംഗ് മെഷീനില് തുണി കഴുകാന്
അല്പം ബുദ്ധിമുട്ടുണ്ടെ ന്ന് മാത്രം.ഈ സമയത്ത് നുണ പറയാനുള്ള അവസരം
മനുഷ്യര്ക്കു കിട്ടുന്നു.അലക്കു കുളിയും തുണിയലക്കും പാത്രം കഴുകലും എല്ലാം
കഴിഞ്ഞ് അവര് അലക്കുകാരോടു പറയുംവീട്ടില് കുടിക്കാനുരുതുള്ളി വെളളമില്ല എന്ന്
പറഞ്ഞത് സത്യമാണെങ്കില് വീട് പണയപ്പടുത്തി നിങ്ങള്ക്ക് വെളളത്തിന് ലോണ്
എടുക്കാം .വീട് പണയവസ്തു ആയാല് ഉടനടി നിങ്ങളുടെ ലോണ് അംഗികരിക്കുകയും
അയ്യായിരം ലിറററ് വെളളം കിട്ടുകയും ചെയ്യും.ഓരോ മാസവും അയ്യായിരം
മുതലായും ആയിരം പലിശയായും അടക്കണം. മുതലും പലിശയും തവണ തെററാതെ അടച്ചാല്
പത്തു മാസം കൊണ്ട് അറുപതിനായിരം ബാങ്കിനു കൊടുക്കേണ്ടി വരും .മാത്രമല്ല,
മാസപലിശ അടക്കാത്ത വന്നാല്അത് മുതലിനോടു ചേര്ത്ത് കൂട്ടി പലിശ ഈടാക്കും.

നിങ്ങളുടെ മകനും മരുമകനും വെളളത്തിനു വേണ്ടി അങ്ങ് നൂറ് കിലോമീറററകലെ
    സമരം ചെയ്യുന്നു.ടെന്ഷനടിക്കേണ്ട.താങ്കള്ക്ക് ബാങ്ക് മുഖേന വീട്ടില് മിച്ചമുളളള
    വെള്ളം അവര്ക്ക് അയക്കാന് കഴിയും.ഡ്രാഫ്ററ് ശരിയാക്കിയാല്
കോറിയര് വഴി ഡി.ഡിയോ എം.ടിയോ അയക്കാം .അയ്യായിരം ലിറററര്
അയക്കാനുളളള ചെലവ് വെറും മൂന്നു ബക്കററ് വെളളം .വേറോരു എളുപ്പമാര്ഗ്ഗം
ഉണ്ട.ബാങ്ക്ഏതാനുംഏ...സെന്ററ് തുടങ്ങിയിട്ടുണ്ട്.
നിങ്ങള് ഏ.ടി.എം. കാര്ഡ് മരുമകന് കൊടുക്കുക.
അതിനുശേഷം നിങ്ങള്
നിങ്ങളുടെ ബാങ്കിലാ വെളളം നിക്ഷേപിച്ചാല് മകള്ക്ക് അവിടെ നിന്നും നിക്ഷേപം പിന്വലിക്കാന് പററും.എങ്ങനെയുണ്ട്
എളുപ്പമല്ലേ.....ബട്ടണ് അമര്ത്തുമ്പോല് ഏ.ടി.എം.
ലെ ടാപ്പിലൂടെ ആവശ്യമനുസരിച്ച് വെളളം ഒഴുകി വരാന് തുടങ്ങും.
പക്ഷേ ഒരു നിബന്ധനയുണ്ട്.
നിങ്ങളുടെ അക്കൌണ്ടില്
വെളളം ഉണ്ടായിരിക്കണം.
എന്താ പറഞ്ഞത് അക്കൌണ്ട്
തുറക്കണമെന്നോ.....വേഗം പോകാം...സദാ അക്കൌണ്ടിന് രണ്ടു ബക്കററ് വെളളം ,ചെക്ക് ബുക്ക് കൂടി വേണമെങ്കില് അക്കൌണ്ട് തുടങ്ങാന് നാലുബക്കററ് വെളളം ,വാട്ടര്
കണക്ഷന്റെ കോപ്പികള് ,ടാപ്പിന്റെ ഫോട്ടോ പിന്നെ നിങ്ങളുടെ ഒപ്പ്......
എന്നിട്ടും അക്കൌണ്ട് തുറന്നില്ലെങ്കില്.......







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ