അടുത്ത ക്ലസ്റ്റര്‍ നവമ്പര്‍
5 ന്
ഈ വര്ഷത്തെ രണ്ടാമത്തെ ക്ലസ്റ്ററിനുള്ള
ഒരുക്കങ്ങള്‍ തുടങ്ങി. ബന്ധപ്പെട്ട
തീയതികള്‍ ചുവടെ.
·
സംസ്ഥാനതല മൊഡ്യൂള്‍
നിര്‍മാണ ശില്പശാല : ഒക്റ്റോബര്‍ 14, 15, 16 - SCERT യില്
·
സംസ്ഥാന എസ് ആര് ജി പരിശീലനങ്ങള് : ഒക്റ്റോബര്‍ 18,19 - വിവിധ ജില്ലകളില്‍ (കണ്ണൂൂരില്‍ യു പി സയന്സ്). ഒക്റ്റോബര്‍ 14, 15, 16
·
ജില്ലാതല ഡി ആര് ജി : ഒക്റ്റോബര്‍ 20. കേന്ദ്രങ്ങള്‍ BPO മാരുടെ ജില്ലാ യോഗത്തില്‍ വെച്ച് തീരുമാനിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ