2018 ജൂൺ 22, വെള്ളിയാഴ്‌ച
|
दृश्य-1
|
पार्श्व
संगीत /
संवाद
|
|
सबेरे 9.00 बजे एक बरसाती दिन। पानी बहने की आवाज़। आकाश काले बादलों से भरा है। पुस्तक की थैली पीठ पर लादे एक लड़का और लड़कीस्कूल की ओर चल रहे हैं। वे स्कूली यूनिफार्म में है। वे खेत की ओर जाते हैं।
* * * * *
* * *
(दोनों स्कूल की ओर चलते हैं।) फुलेरा कस्बे की लगभग सूनी, तंगी गली । घंटियां बजाकर बीच-बीच में चलनेवाले फेरीवाले। छह-सात गद्दों के पीछे चलनेवाले एक अर्ध-नग्न कुम्हार। खामोश खड़े विजली के खंभे। गली से स्कूल की ओर चलनेवाले साहिल और बेला। |
पानी बहने की आवाज़
*
* * * * * * *
साहिल : देखो बेला, यहाँ बीरबहूटियाँ होगी। बेला : ठीक हैं, देखो, ये बीरबहूटियाँ कितना मुलायम है ! साहिल : हाय, इनका रंग तुम्हारा रिब्बन जैसा लाल है। बेला : साहिल, तुमने कुछ सुना है ? साहिल : क्या ? बेला : स्कूल की पहली घंटी बजी है। जल्दी जाना है। साहिल : मुझे कलम में स्याही भरवाना है, आओ।
*
* * * * * * *
|
2018 മേയ് 29, ചൊവ്വാഴ്ച
ആറാം പ്രവര്‍ത്തിദിനപ്രവര്‍ത്തനങ്ങള്‍-മുന്നൊരുക്കം
- സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍ ഇനിയും Confirm ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇത് മെയ് 30 നകം കണ്‍ഫേം ചെയ്യണം.
- Infrastructure Details നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. (ഓണ്‍ലൈന്‍ സ്റ്റാഫ് ഫിക്‌സേഷനില്‍ ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകള്‍ അനുവദിക്കുന്നതിനാല്‍ ഇവ കൃത്യമായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്)
- നിലവില്‍ Confirm ചെയ്ത ഡേറ്റാ മാറ്റങ്ങള്‍ വരുത്തുന്നതിന് ബന്ധപ്പെട്ട DEOയുമായി ബന്ധപ്പെട്ടാല്‍ Reset ചെയ്ത് തരുന്നതാണ്
- ആറാം പ്രവര്‍ത്തിദിന സോഫ്റ്റ്‌വെയറില്‍ എല്ലാ വിദ്യാലയങ്ങളും രണ്ട് മണിക്ക് മുമ്പായി വിവരങ്ങള്‍ രേഖപ്പെടെത്തി അതത് DEO/AEO കളില്‍ പ്രിന്റൗട്ട് എത്തിക്കേണ്ടതാണ്.
- സമ്പൂര്‍ണ്ണയില്‍ നിലവിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൃത്യാമായി പരിശോധിച്ച് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കണം
- സമ്പൂര്‍ണ്ണയില്‍ UID നമ്പരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിലെ പേരുകള്‍ സ്കൂള്‍ രജിസ്റ്ററിലേത് പോലെ അല്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അവ പ്രത്യേകം പരിശോധിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്
- ആറാം പ്രവര്‍ത്തി ദിവസത്തിന് ശേഷം സമ്പൂര്‍ണ്ണയിലെ ചില ഫീല്‍ഡുകള്‍ ഫ്രീസ് ചെയ്യാന്‍ സാധ്യതയുണ്ട്. പിന്നീട് ഇവയില്‍ തിരുത്തലുകള്‍ക്ക് സംസ്ഥാനതലത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാല്‍ എല്ലാ ഫീല്‍ഡുകളും പരമാവധി ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്.
- സമ്പൂര്‍ണ്ണയില്‍ നിലവില്‍ Mandatory അല്ലാതിരുന്ന Caste ,Religion എന്നീ ഫീല്‍ഡുകള്‍ Mandatory ആക്കിയിട്ടുണ്ട്. ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. നിലവില്‍ ജാതി മതം ഇവ രേഖപ്പെടുത്താത്തവയില്‍ അവ ഉള്‍പ്പെടുത്തണം
- നിലവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്ന യു പി സ്കൂളുകളില്‍ നിന്നും ഏപ്രില്‍ 30 ന് ശേഷം സമ്പൂര്‍ണ്ണ ടി സി എടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആ വിദ്യാലയങ്ങളില്‍ നിന്നും വരുന്ന Manual TC ഉപയോഗിച്ച് അഡ്‌മിഷന്‍ നടത്താവുന്നതാണ്
- അണ്‍ എയ്‌ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളും Fitness Certificate ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം . ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വിദ്യാലയത്തിലും അധ്യയനം ആരംഭിക്കരുത്
- സ്റ്റാഫ് ഫിക്‌സേഷന് നല്‍കുന്ന പ്രൊപ്പോസലില്‍ ക്ലാസ് മുറികളുടെ എണ്ണം, അവയുടെ നീളം , വീതി, ഉയരം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം
- ഗവ വിദ്യാലയങ്ങള്‍ Staff Fixation Proposal് ഒപ്പം Fitness Certificateന്റെ ഒറിജിനല്‍ ആണ് സമര്‍പ്പിക്കേണ്ടത്
- സ്റ്റാഫ് ഫിക്‌സേഷന്‍ പ്രൊപ്പോസല്‍ നല്‍കുന്ന അവസരത്തില്‍ അധ്യാപകരുടെ ലിസ്റ്റ് സമര്‍പ്പിക്കണം. ഇതില്‍ വിഷയാടിസ്ഥാനത്തില്‍ ആവണം തയ്യാറാക്കേണ്ടത് . (Date of Joining, Qualification with Subject ഇവ ഉണ്ടായിരിക്കണം)
- പ്രൊട്ടക്ടട് അധ്യാപകര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം
- അറബിക്ക് , സംസ്കൃതം , ഉറുദു കുട്ടികളുടെ ലിസ്റ്റ് നല്‍കേണ്ടതാണ്
2018 മേയ് 21, തിങ്കളാഴ്‌ച
വിദ്യാഭ്യാസ കലണ്ടര്‍ അംഗീകരിച്ചു
അടുത്ത
അധ്യയന വര്‍ഷത്തില്‍ മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും എ
പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി,
എസ്.എസ്.എല്‍.സി.
പരീക്ഷ
എഴുതുന്ന വിദ്യാര്‍ത്ഥികളുടെ
പഠന പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും
അതു പരിഹരിക്കുന്നതിനുമുള്ള
ശാസ്ത്രീയമായ ഇടപെടല്‍
നടത്താന്‍ പൊതുവിദ്യാഭ്യാസ
വകുപ്പ് തീരുമാനിച്ചു.
2019
ഫെബ്രുവരി
ആദ്യവാരം നടക്കുന്ന മോഡല്‍
പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും
കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും
പ്രത്യേക ശ്രദ്ധ നല്‍കുക.
മോഡല്‍
പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ
മൂല്യനിര്‍ണ്ണയം നടത്തിയശേഷം
വിദ്യാര്‍ത്ഥികള്‍ പഠനപ്രയാസം
നേരിടുന്ന വിഷയങ്ങളില്‍
ഫെബ്രുവരി 15
മുതല്‍
28
വരെ
പ്രത്യേക പരിശീലനം നല്കി
എസ്.എസ്.എല്‍.സി
പരീക്ഷയിലെ നില മെച്ചപ്പെടുത്തുന്നതിന്
ഇടപെടല്‍ നടത്തും.
201
പ്രവൃത്തിദിനങ്ങള്‍
ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ
അക്കാഡമിക് കലണ്ടറിന് അംഗീകാരം
നല്‍കി.
ആറാം
പ്രവൃത്തിദിനമല്ലാത്ത 8
ശനിയാഴ്ചകള്‍
പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തു.
ജൂണ്‍
ഒന്നിന് സ്‌കൂളുകള്‍ തുറക്കും.
വര്‍ഷാവസാന
പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന്
കൂടുതല്‍ ശ്രദ്ധ
നല്‍കുന്നതിനുവേണ്ടി ഈ
വര്‍ഷത്തെ പാഠ്യേതര
പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍
31-ന്
മുമ്പ് പൂര്‍ത്തിയാക്കും.
ജനുവരി,
ഫെബ്രുവരി
മാസങ്ങളില്‍ പരീക്ഷകള്‍ക്ക്
മുന്‍തൂക്കം നല്‍കും.
സംസ്ഥാന
സ്കൂള്‍ കലോത്സവം ഡിസംബര്‍
5,6,7,8,9
തീയതികളില്‍
ആലപ്പുഴയില്‍ നടക്കും.
സെപ്റ്റംബര്‍
മാസം സ്‌കൂള്‍തല കലോത്സവങ്ങള്‍
പൂര്‍ത്തിയാക്കും.
ഒക്ടോബര്‍
മാസത്തില്‍ സബ്ജില്ലാതലത്തിലും
നവംബര്‍ ആദ്യവാരത്തോടെ
ജില്ലാതലത്തിലും കലോത്സവങ്ങള്‍
പൂര്‍ത്തിയാക്കും.
സംസ്ഥാന
ശാസ്‌ത്രോത്സവം നവംബര്‍
9
മുതല്‍
11
വരെ
നടക്കും.
കലോത്സവത്തിലെ
പോലെ ഈ വര്‍ഷം ശാസ്‌ത്രോത്സവത്തിലും
എല്‍.പി.സ്‌കൂള്‍
തലത്തിലുള്ള മത്സരങ്ങള്‍
സബ്ജില്ലാ തലത്തിലും
യു.പി.സ്‌കൂള്‍
തലത്തിലുള്ള മത്സരങ്ങള്‍
ജില്ലാതലത്തിലും അവസാനിപ്പിക്കും.
ഹൈസ്‌കൂള്‍,
ഹയര്‍
സെക്കണ്ടറി സ്‌കൂള്‍ തലത്തിലുള്ള
വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കും
സംസ്ഥാനതല ശാസ്‌ത്രോത്സവത്തില്‍
പങ്കെടുക്കുക.
സംസ്ഥാനതല
സര്‍ഗ്ഗോത്സവം ഡിസംബര്‍ 27
മുതല്‍
30
വരെ
ആയിരിക്കും
ഒന്നാം
പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ്
30ന്
ആരംഭിക്കും.
രണ്ടാം
പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍
12
മുതല്‍
20
വരെ
ആയിരിക്കും.
ഒന്നു
മുതല്‍ ഒന്‍പതുവരെയുള്ള
ക്ലാസ്സുകളിലെ വാര്‍ഷിക
പരീക്ഷ ഫെബ്രുവരി മൂന്നാം
വാരവും എസ്.എസ്.എല്‍.സി.,
ഹയര്‍
സെക്കണ്ടറി,
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി വാര്‍ഷിക
പരീക്ഷകള്‍ മാര്‍ച്ച് 6
മുതല്‍
25
വരെയും
നടക്കും.
-
परखें कि आपके सूक्ष्म स्तरीय आयोजन में निम्नांकित बातें हैं या नहीं1
अधिगम उपलब्धि
सफलता का स्तर (A, B, C)
2समय
3संसाधन
4प्रक्रिया
प्रेवेश प्रक्रिया
वाचन एवं विश्लेषण
लेखन प्रक्रिया
5शैक्षणिक तंत्र
डिजिटल सामग्रियों का इस्तेमाल
वैयक्तिक प्रस्तुति का अवसर
संघ कार्य का अवसर
6सतत मूल्यांकन तंत्र
स्वयं मूल्यांकन
आपसी मूल्यांकन
अध्यापक का आकलन
7टीचर वेर्शन
8पुस्तकालय से संबंध जोड़ने का प्रयास
9स्वाध्ययन की सूचना
2018 മേയ് 8, ചൊവ്വാഴ്ച
പരിശീലനങ്ങള്‍
മെയ് 9മുതല്‍
നടക്കും.
പരിശീലന
കേന്ദ്രങ്ങളില്‍ അധ്യാപകര്‍ക്ക്
1:1
എന്ന
അനുപാതത്തില്‍ ലാപ്‌ടോപ്
കര്‍ശനമായി ഉണ്ടായിരിക്കേണ്ടതാണ്.
പരിശീലനം
പ്രവര്‍ത്തനാധിഷ്ടിതമായതിനാല്‍
കമ്പ്യൂട്ടര്‍ ഇല്ലാതെ
പരിശീലനത്തില്‍ ഇരിക്കാന്‍
കഴിയില്ല എന്നോര്‍മ്മിപ്പിക്കുന്നു.
പരിശീലനത്തില്‍
പങ്കെടുക്കുന്നവര്‍ എന്തെല്ലാം
കരുതണം?
പരിശീലനത്തില്‍
പങ്കെടുക്കേണ്ട മുഴുവന്‍
അദ്ധ്യാപകരും അവരുടെ സ്കൂളില്‍
നിന്നും ഉബുണ്ടു
14.04
ഇന്‍സ്റ്റാള്‍
ചെയ്ത ലാപ്പ്‌ടോപ്പ് കൊണ്ടു
വരേണ്ടതാണ്.
മൊബൈല്‍
ഡാറ്റാ കേബിള്‍,
സ്വന്തം
ഉപയോഗത്തിനുള്ള ഇന്റര്‍
നെറ്റ് കണക്ടിവിറ്റി സംവിധാനം
എന്നിവ കൈയില്‍ കരുതേണ്ടതാണ്.
പരിശീലന
പ്രവര്‍ത്തനങ്ങളില്‍
സമഗ്രപോര്‍ട്ടല്‍ ഉള്‍പ്പെടുന്നതിനാല്‍
പരിശീലന കേന്ദ്രത്തിലെ വൈഫൈ
സംവിധാനം പരിശീലനത്തിന്
മതിയാകുന്നതല്ല.
പരിശീലന
കേന്ദ്രത്തിലെത്തുന്നതിനു
മുന്‍പ് അദ്ധ്യാപകര്‍ സ്വന്തം
പേരില്‍ ഒരു
സജീവമായ ഇമെയില്‍ വിലാസം
ഉള്ളവരും,
സമഗ്ര
പോര്‍ട്ടലില്‍ യൂസര്‍ അക്കൗണ്ട്
നിര്‍മ്മിച്ചവരുമായിരിക്കണം.
ഉബുണ്ടു
14.04
ഇന്‍സ്റ്റാള്‍
ചെയ്ത ലാപ്പ്‌ടോപ്പുകള്‍?
ഹൈടെക്
ക്ലാസ്സ് മുറികള്‍
സജ്ജീകരിക്കുന്നതിനായി എല്ലാ
സ്കൂളുകള്‍ക്കും ഉബുണ്ടു
14.04
ഇന്‍സ്റ്റാള്‍
ചെയ്ത ലാപ്പ്‌ടോപ്പുകള്‍
കൈറ്റ് വിതരണം ചെയ്തിട്ടുണ്ട്.
ഇവ
പരിശീലനങ്ങള്‍ക്ക്
ഉപയോഗിക്കേണ്ടതാണ്.
ഇക്കാര്യം
ഓരോ സ്കൂളിന്റെയും ഉപകരണ
വിതരണ സമയത്ത് കൈറ്റും,
പ്രഥമാദ്ധ്യാപകരും
ചേര്‍ന്ന് ഒപ്പുവച്ച ഉടമ്പടിയില്‍
നിഷ്കര്‍ഷിച്ചിട്ടുണ്ട്.
വായന:
ധാരണാപത്രം
– സ്കൂള്‍
അധികൃതര്‍ ഏറ്റെടുക്കുന്ന
ഉത്തരവാദിത്തങ്ങള്‍ :
നിര്‍ദ്ദേശങ്ങള്‍
8
ഉം
9
ഉം
8.
സ്കൂളില്‍,
ക്ലാസ്‌മുറികളില്‍
ഫലപ്രദമായി
ഐടി ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത
പക്ഷം അത് കൈറ്റ്/വിദ്യാഭ്യാസവകുപ്പിന്
തിരികെ എടുക്കാവുന്നതാണ്.
9.
ലഭിക്കുന്ന
ഉപകരണങ്ങള്‍ കുട്ടികള്‍ക്ക്
അവയുടെ ഉപയോഗം തടസ്സപ്പെടാത്തവിധം
കൈറ്റ് ആവശ്യപ്പെടുന്നതനുസരിച്ച്
പരിശീലനങ്ങള്‍,
ശില്പശാലകള്‍,
കുട്ടിക്കൂട്ടം
പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക്
ലഭ്യമാക്കും.
ഈ
കാരണത്താല്‍ ഉബുണ്ടു 14.04
ഇന്‍സ്റ്റാള്‍
ചെയ്ത ലാപ്പ്‌ടോപ്പുകളുടെ
അപര്യാപ്തത ഈ വര്‍ഷത്തെ
പരിശീലനത്തില്‍
ഉണ്ടാകുന്നതല്ല.
സ്കൂള്‍
പ്രിന്‍സിപ്പാള്‍മാര്‍ ഈ
കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരിശീലനത്തിനായി
അധ്യാപകര്‍ക്ക്
ലാപ്പ്‌ടോപ്പുകള്‍
ഉപകരണ
വിതരണ രജിസ്റ്ററില്‍ ചേര്‍ത്തശേഷം
മാത്രം വിതരണം ചെയ്യേണ്ടതാണ്.
പരിശീലന
കേന്ദ്രത്തില്‍ ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍.
1.
പരിശീലന
കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച്
അധ്യാപകരുടെ
എണ്ണം
പരിമിതപ്പെടുത്തിയിട്ടുണ്ട്.
എല്ലാ
പരിശീലന കേന്ദ്രങ്ങളിലും
നിശ്ചയിച്ചിട്ടുള്ള ബാച്ചുകളില്‍
ഓണ്‍ലൈനായി ട്രയിനിംങ്
മാനേജ്മെന്റ് സിസ്റ്റത്തിലൂടെ
മുന്‍കൂര്‍ രജിസ്റ്റര്‍
ചെയ്തവര്‍ക്കുമാത്രമാണ്
പ്രവേശനം.
രജിസ്റ്റര്‍
ചെയ്യാത്തവര്‍ക്കു്
തത്സമയ
രജിസ്ട്രേഷന്‍ ലഭ്യമല്ല.
2.
പരിശീലന
സമയം രാവിലെ 9.30
മുതല്‍
വൈകിട്ട് 4.30
വരെയാണ്.
സംസ്ഥാനത്തെ
എല്ലാ അദ്ധ്യാപകര്‍ക്കും
സൗകര്യപൂര്‍വ്വമായ സ്ഥലങ്ങളില്‍
സ്വയം പരിശീലന കേന്ദ്രം
തെരഞ്ഞെടുക്കാന്‍
കഴിഞ്ഞിട്ടുള്ളതിനാല്‍
സമയക്രമം കര്‍ശനമായി
പാലിക്കേണ്ടതാണ്.
3.
പരിശീലനകേന്ദ്രങ്ങളില്‍
വൈകി എത്താനോ,
പരിശീലനം
അവസാനിപ്പിക്കാതെ പോകാനോ
പാടില്ല.
പരിശീലന
മൊഡ്യൂളിന്റെ വിനിമയത്തെ
തടസ്സപ്പെടുത്തുന്നതിനാല്‍
ഇത് അനുവദിക്കുന്നതല്ല.
4.
പരിശീലന
ദിനങ്ങളില്‍ അവധി അനുവദിക്കുന്നതല്ല.
ഒഴിവാക്കാനാകാത്ത
സാഹചര്യങ്ങള്‍ ഉണ്ടായാല്‍
ആ വിവരം പരിശീലകന്‍ മുഖാന്തരം
ജില്ലാകോര്‍ഡിനേറ്ററെ
അറിയിച്ച് അനുമതി വാങ്ങേണ്ടതാണ്.
5.
പരിശീലനത്തിന്റെ
ഒന്നാം ദിനം എത്താത്ത അദ്ധ്യാപകരെ
ടി ബാച്ചില്‍ രജിസ്റ്റര്‍
ചെയ്തിരുന്നതാണെങ്കില്‍
കൂടി
രണ്ടാം
ദിനം മുതല്‍ തുടരാന്‍
അനുവദിക്കുന്നതല്ല.
6.
പരിശീലനവുമായി
ബന്ധപ്പെട്ട എല്ലാ ധനവിനിയോഗങ്ങളും
ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും.
അക്കൗണ്ട്
നമ്പര്‍
കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്
എന്ന് എല്ലാ അദ്ധ്യാപകരും
ഉറപ്പാക്കേണ്ടതാണ്
2018 മാർച്ച് 15, വ്യാഴാഴ്‌ച
ആശങ്കയകറ്റി
ഹിന്ദി പരീക്ഷ
അശോക്
കുമാര്‍ N.A
H.S.A
ഹിന്ദി
ഗവ
ഹയര്‍ സെക്കണ്ടറി സ്കൂള്‍
,
പെരുമ്പളം
ആലപ്പുഴ
ജില്ല
ഇത്തവണത്തെ
എസ്സ്.എസ്സ്.എല്‍.സി.
ഹിന്ദി
പരീക്ഷ ശരാശരി നിലവാരം
പുലര്‍ത്താനേ കഴിഞ്ഞളളു.
അതിനാല്‍
തന്നെ എപ്ളസ് കുറയുമെന്ന
കാര്യത്തില്‍തര്‍ക്കമില്ല.
ചോദ്യകര്‍ത്താവിന്റെ
പിഴവുകൊണ്ട് മാര്‍ക്ക്
ദാനമായി നല്‍കിയേക്കാം.ഏററവും
നല്ല രസകരമായ കാര്യം ക്രിസതുമസ്സ്
പരീക്ഷയ്ക്ക് ചോദിച്ചചോദ്യത്തിലെ
-വാക്യപിരമിഡ്
-
തെറ്റ്
ആവര്‍ത്തിച്ചു എന്നുളളതാണ്.
ആട്ടെ
ഈ വാക്യ പിരമിഡ് ഏത് മെക്കാളെയുടെ
കണ്ടുപിടിത്തമാണ്?
ഈ
ചോദ്യം ഏത് പഠനനേട്ടവുമായി
ബന്ധമുളളതാണ് ?
പൊതുപരീക്ഷയും
മോഡല്‍ പരീക്ഷയും തമ്മില്‍
ബന്ധമില്ലാതെ പോയി.
ഇത്രയധികം
കുട്ടികള്‍ പരീക്ഷയെഴുതുന്നതില്‍
നിരുത്തരവാദിത്വമായ പിഴവാണ്
ചോദ്യകര്‍ത്താവിന്
സംഭവിച്ചിരിക്കുന്നത്.
പ്രൂഫ്
റീഡിംഗോ ട്രൈഔട്ടോ നടത്തിയിട്ടില്ല
എന്ന കാര്യം വ്യക്തമാണ്,
മലയാളം,
ഇംഗ്ളീഷ്
എന്നീ വിഷയങ്ങള്‍ സാമാന്യം
തെറ്റില്ലാതെ പോയപ്പോള്‍
ഹിന്ദി അബദ്ധ പഞ്ചാംഗമായി
മാറി.
വിദ്യാഭ്യാസ
വകുപ്പിന്റെ ഒരുക്കം ,
ചോദ്യശേഖരം
,
സമഗ്ര
പോര്‍ട്ടല്‍ എന്നിവയെ പാടെ
തിരസ്കരിച്ചുകൊണ്ട് ചോദ്യ
കരത്താവ് ഇവിടെ തന്റെ
പാണ്ഡിത്യം പ്രദര്‍ശനം
തുടരുന്നു.
ഒന്നു
മുതല്‍ മൂന്നു വരെയുളള
ചോദ്യങ്ങള്‍ ബീരബഹൂട്ടി
എന്ന കഥയെ ആധാരമാക്കിയായിരുന്നു.
ചോദ്യം
ഒന്ന് ശരിയായ പ്രസ്താവന
തെരഞ്ഞെടുത്തെഴുതാനുളളതായിരുന്നു.
തെരഞ്ഞെടുത്തെഴുതാനുളള
ചോദ്യമടക്കം ആകെ ചത്തു
മാര്‍ക്കിന്റെ നാല്
ചോദ്യഞ്ഞള്‍..രണ്ടാമത്തെ
ചോദ്യത്തിന്റെ ഉത്തരംവ്യാകരണ
ധാരണയില്ലാത്ത സാധാരണക്കാരായ
കുട്ടികള്‍ തെറ്റിച്ചു.
ക്രിയയുടെ
ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുന്നതില്‍
കുട്ടികളെ കബളിപ്പിക്കാന്‍
ചോദ്യ കര്‍ത്താവിനു കഴിഞ്ഞു.
നാലും
അഞ്ചും ചോദ്യങ്ങള്‍ സബസേ ബഡാ
ഷോമാന്‍ എന്ന ജീവചരിത്രാംശത്തെ
ആസ്പദമാക്കിയായിരുന്നു.
സംഭാഷണത്തിന്
ചോയ്സ് പ്രതീക്ഷിച്ചവര്‍ക്കത്
അതൊരു പ്രഹരമായിരുന്നു.എന്നാലും
പാഠം നല്ല പൊലെ മനസ്സിലാക്കിയ
കുട്ടികള്‍ക്ക് സംഭാഷണം
പ്രശ്നമാകില്ല.
ആറാമത്തെ
ചോദ്യത്തിന്റെ ഉത്തരം കവിതാ
ഭാഗത്തുനിന്നു തന്നെ ഉത്തരം
എഴുതാന്‍ സാധിക്കുന്നതാണ.
ഏഴാമത്തെ
ചോദ്യം കവിതയുടെ ആശയം എഴുതുന്നതും
പ്രയാസമാകില്ല.
എട്ടു
മുതല്‍ പത്തു വരെയുളള ചോദ്യങ്ഞള്‍
ഠാക്കുര്‍ കാ കുവാം എന്ന കഥയോ
ആധാരമാക്കിയുളളതാണ്.
എടാടാമത്തെ
ചോദ്യം ഹിന്ദിയില്‍ ശരാശരിയില്‍
താഴെ നില്‍ക്കുന്ന കുട്ടികള്‍ക്ക്
എളുപ്പമാകില്ല.
മറ്റൊരു
പ്രത്യേകത സാധാരണയില്‍ നിന്ന്
വ്യത്യസ്തമായി ഒന്‍പതാമത്തെ
ചോദ്യത്തില്‍ പദഞ്ഞളുടെ
ലിംഗവചനം വ്യക്തമാക്കി
കൊടുത്തിരിക്കുന്നു.
ഇതിനു
പകരം ലിംഗവചനം കൊടുക്കാതെ
കുട്ടികള്ഡ തന്നെ സ്വയം
തിരിച്ചറിഞ്ഞ് പ്രയോഗിക്കാന്‍
പറ്റിയ വാക്കുകളായിരുന്നു
ഉചിതം.
പത്താമത്തെ
ചോദ്യത്തിന് ചോയ്സ് ഉണ്ടായിരുന്നു.
ജാതി
വ്യവസ്ഥതയുടെ പ്രശ്നത്തെ
സംബന്ധിച്ച ലേഖനവും പോസ്റററും
-ഇവ
ഏതെങ്കിലുമൊന്ന് എഴുതാന്‍
പ്രയാസമുണ്ടാകില്ല.
പതിനൊന്നു
മുതല്‍ പന്ത്രണ്ട് വരെയുളള
ചോദ്യങ്ങള്‍ ഗുഠലി തൊ പരായീ
ഹെ കഥയെ ആധാരമാക്കിയുളളതാണ്.
പദത്തിലടഞ്ഞിയ
സര്‍വ്വനാമം തെരഞ്ഞെടുത്ത്
എഴുതാന്‍ ചോദിക്കുന്നതിനു
പകരം പരസര്‍ഗ്ഗത്തിന് പ്രാധാന്യം
കൊടുത്താണ് ചോദിച്ചത്.
ചോദ്യം
പതിനാലും പതിനഞ്ചും ജൈസല്‍മേര്‍
എന്ന യാത്രാവിവരണത്തെ
അടിസ്ഥാനമാക്കിയുളളതാണ്.
ശരിുയായ
പ്രസ്താവന തന്നിരിക്കുന്ന
ഗദ്യഭാഗത്തു നി്ന്നും
കണ്ടെത്താന്‍ പ്രയാസമാകില്ല.
എന്നാല്‍
വായ്യ പിരമിഡ് പൂര്‍ത്തീകരിക്കാനായി
കൊടുത്ത ചോദ്യം പതിനാല്
തെറ്റായി കൊടുത്തത് കുട്ടികളെ
വല്ലാതെ വിഷമിപ്പിച്ചു.
ചോദ്യം
പതിനഞ്ച് മുതല്‍ പതിനേഴ് വരെ
ബച്ചേ കാം പര്‍ ജാ രഹേ ഹെം
എന്ന കവിതയെ അടിസ്ഥാനമാക്കിയുളളതാണ്.
ശരിയായ
പ്രസ്താവന തെരഞ്ഞെടുക്കാനുളളതാണ്
പതിനഞ്ചാമത്തെ ചോദ്യം.
കവിതാ
ഭാഗത്തു നിന്നു തന്നെ ഉത്തരം
എഴുതുന്നതില്‍ കുട്ടികള്‍ക്ക്
പ്രയാസം കാണില്ല.
കവിതയുടെ
ആസ്വാദനകുറിപ്പ് എഴുതാനുളളതാണ്
പതിനേഴാമത്തെ ചോദ്യം.
പാഠപുസ്തകത്തിന്
പുറത്ത് നിന്നുമുളള ചോദ്യഞ്ഞളഴാണ്
പതിനെട്ടും പത്തൊന്‍പതും.
പ്രകാശ്
എന്ന പദത്തിന്റെ സമാനാര്‍ത്ഥം
എഴുതാനുളള ചോദ്യം കുട്ടികള്‍ക്ക്
എളുപ്പമാകാം.
ചേരും
പടി ചേര്‍ക്കാനുളള ചോദ്യവും
കുട്ടികള്‍ക്ക് എളുപ്പമായി.
ബീര്‍ബഹൂട്ടി
,
ഠാക്കുര്‍
കാ കുവാം,
ബച്ചേ
കാം പര്‍ ജാ രഹേ ഹെ,
ജൈസല്‍മേര്‍,
ഹതാശാ
സേ ഏക് വ്യക്തി ബൈട് ഗയാ ഥാ,
സബ്സേ
ബഡാ ഷോ മാന്‍ ,
ഗുഠലീ
തോ പരായീ ഹൈ എന്നീ പാഠഭാഗങ്ങള്‍
മത്രമാണ് ചോദ്യ കര്‍ത്താവ്
പരിഗണിച്ചടത്.
എന്നാല്‍
ടൂടാ പഹിയാ ,
അകാല്‍
ഔര്‍ ഉസ്കെ ബാദ് ,
ബസന്ത്
മേരെ ഗാവ് കാ ,
ഊട്
ബനാം രേല്‍ഗാഡി തുടങ്ങിയ
പാഠങ്ങള്‍ തമസ്കരിക്കപ്പെട്ടു.
-----------------------------------------------------------------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
