2011, ജൂലൈ 15, വെള്ളിയാഴ്‌ച

നദിയില്‍ നിന്നും ശുദ്ധമായ ജലം സുലഭമായി ലഭിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.എന്നാല്‍ ഇന്ന് മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ മൂലം ജലത്തിന്റെ ശുദ്ധതയിലും ലഭ്യതയിലും ഗണ്യമായ മാററം
സംഭവിച്ചിരിക്കുന്നു.ഈ വിഷയത്തെ അടിസ്ഥാനമാക്കി എഴുതിയ കവിതയാണ് ജ്ഞാനേന്ദ്രപതിയുടെ
-നദി ഔര്‍ സാബുന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ