ഓണപ്പരീക്ഷ വീണ്ടും വരണമെന്ന് കേരളം പൊതുവില്‍ ആഗ്രഹിക്കുന്നുണ്ടോ ?
പരീക്ഷകളാണ് കുട്ടികളുടെ പഠനം നിലനിര്‍ത്തുന്നതും ഗുണനിലവാരം അളക്കുന്നതും എന്ന് കുരുതാനാകുമോ?
നിരന്തരവിലയിരുത്തലിന്റെ ശാസ്ത്രീയത സ്വയം ബോധ്യപ്പെടുത്തുവാനും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും
അധ്യാപകര്‍ക്ക് കഴിയാതെ പോയോ?
(അങ്ങിനെയാണെങ്കില്‍ ഇത്രയും കാലം നടന്ന അധ്യാപകപരിശീലനം കൊണ്ട് എന്തുഫലമായുണ്ടായത് ?)
വേണ്ടത്ര അരങ്ങൊരുക്കം നടത്താതെയാണോ കഴിഞ്ഞ സര്‍ക്കാര്‍ പരീക്ഷകള്‍ പിന്‍വലിക്കുന്ന നടപടി സ്വീകരിച്ചത്?
ഇപ്പോള്‍ പരീക്ഷ പുനസ്ഥാപിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ,പാഠ്യപദ്ധതി സമീപനത്തിനും അനുഗുണമായി
പരീക്ഷയില്‍ നിന്ന് നമ്മുടെ കുട്ടികളെ എന്നെങ്കിലും മോചിപ്പിക്കാന്‍ കഴിയുമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ