2015, ഡിസംബർ 12, ശനിയാഴ്‌ച



 CHITRAKATHA  -

  1.                SAPTHAMAN


നീലാകാശത്തില് അങ്ങ് വളരെ ഉയരത്തില് സപ്തമന് എന്നു പേരായ ഒരു മഴവില്ല് ഉണ്ടായിരുന്നു.ആകാശത്ത് വസിച്ച് സപ്തമന്  ആകെ മുഷിച്ചില് അനുഭവപ്പെട്ടു.അങ്ങനെ ഭൂമിയിലെ മരങ്ങളുംചെടികളും നദികളും  പുഴകളും പൂക്കളും കണ്ട് ആസ്വദിക്കാനായി ആകാശത്തു നിന്നുംഓടി ഭൂമിയിലെത്തി.പകല് മുഴുവന് താഴ് വാരത്തിലൂടെ കറങ്ങി  നടന്ന് ഇരുട്ടു വീണപ്പോള് ഒരുവലിയ മരത്തിനടുത്തെത്തി.മരം അതിന്റെ ശിഖരത്തില് വിശ്രമിക്കുവാന് സപ്തമനെ അനുവദിച്ചില്ല.മുന്നോട്ടു നടന്ന സപ്തമന് ഒരു അരുവിയുടെ അടുത്തെത്തി.അവിടെ ഉറങ്ങുവാന്
അനുവാദം ചോദിച്ചു.അരുവിയിലെ ജലത്തില് മഴവില്ലിന് ഉറങ്ങാന് കഴിയില്ലെന്ന് അരുവി സപ്തമനോടു പറഞ്ഞു.അവസാനം ഒരു ആണ്കുട്ടി സപ്തമനെ തന്റെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി.ആകുടിലിലെ ഇരുട്ടില് സപ്തമന്റെമനോഹരമായനിറങ്ങല്കാണാന്കഴിയുമായിരുന്നില്ല.ദൂഖിതനായ സപ്തമന് പിന്നീട്  രാവിലെ തന്നെ തിരിച്ചു പോകാന്
തീരുമാനിച്ചു.സപ്തമന് വീണ്ടും തന്റെ വാസസസ്ഥലത്ത് തിരിച്ചെത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ