GHSS
PERUMPALAM
OSS 1
st VISIT
തീയതി - 8-12-15
10 A.M.
കൃത്യം പത്തു മണിക്ക് പെരുമ്പളം ഗവ-ഹയര്‍സെക്കണ്ടറി
സ്കൂളില്‍ OSS ടീമിന്റെ ആദ്യ
സന്ദര്‍ശനം ആരംഭിച്ചു. ടീം
അംഗങ്ങളായ നാസര്‍ , അഭിലാഷ്, അശോക് കുമാര്‍,സ്ാലിന്‍,
ശരത്, അന്‍സാരി,അനില്‍ കുമാര്‍, ബിന്ദു, തുടങ്ങിയ
എട്ടംഗ സംഘം സ്കൂളില്‍ എത്തിയപ്പോഴേക്കും
അസംബ്ളി കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഹെട്മിസ്റര്‍സ്സിന്റെ അഭാവത്തില്‍
കൃത്യം പതിനൊന്ന്
മണിക്ക് സ്ാഫ് മീററിംഗ് കൂടുകയുണ്ടായി.
സ്ററാഫ്
സെക്രട്ടറി രതീഷ് സാര്‍ OSS ടീമിന് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് SMC ചെയര്‍മാന്‍ ശ്രീ സന്തോഷ് സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിലേക്ക് OSS ടീമിന്റെ ശ്രദ്ധ
ക്ഷണിച്ച്
സംസാരിച്ചു. കഴിഞ്ഞ വര്‍ഷം നൂറു ശതമാനം വിജയം നേടാനായി കഴിഞ്ഞതില്‍
കൂട്ടായുളള പ്രവര്‍ത്തനങ്ങള്‍
സഹായകമായതിന്റെ ചാരിതാര്‍ത്ഥ്യവും അദ്ദേഹം പങ്കു വെച്ചു.
തുടര്‍ന്ന് കോടംതുരുത്ത് സ്കൂളിലെ സാമൂഹ്യപാഠം അദ്ധ്യാപകന്‍
ശ്രീ .നാസര്‍ OSS പദ്ധതിയെ കുറിച്ച് വിശദീകരണം നല്‍കി. അദ്ദേഹം OSS ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച്
വിശദമായി സംസാരിച്ചു. തുടര്‍ന്ന് OSS ന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് ചര്‍ച്ച നയിച്ചത്
കുപ്പപ്പുറം ജി.എച്ച്.എസ്സിലെ മലയാളം അദ്ധ്യാപകനായ ശ്രീ. സ്റാലിനാണ്. ഈ സ്കൂളിലെ പ്രധാനപ്രശ്നം
രക്ഷിതാക്കളുടെ സഹകരണമില്ലായ്മയാണെന്ന് ഈ സ്കുളിലെ മലയാളം അധ്യാപകനായ ശ്രീ .റഹീം
സാര്‍ അഭിപ്രായപ്പെട്ടു. യൂ.പി.വിഭാഗത്തില്‍ ഐ.സിടി.ഉപകരണങ്ങളുടെ
അപര്യാപ്തതയെകുറിച്ചാണ.UPവിഭാഗത്തിലെഅധ്യാപികയായശ്രീമതി.അനിതടീച്ചര്‍സംസാരിച്ചത്.
യൂ.പി.വിഭാഗത്തിനായി പ്രത്യേക ലാപ്ടോപ്പ് വേണമെന്നആവശ്യവും ഉന്നയിക്കുകയുണ്ടായി.
സ്മാര്‍ട്ട് റൂം
ഉണ്ടെങ്കിലും ദൂരക്കൂടുതല്‍ കാരണം അതിന്റെ
അപ്രായോഗികതയെ കുറിച്ചും അനിതടീച്ചര്‍ സം,സാരിച്ചു. രക്ഷകര്‍ത്താക്കളുടെഇടപെടലില്ലായ്മയെകുറിച്ചും
കുട്ടികളുടെ ഗാര്‍ഹികപ്രശ്നങ്ങളെകുറിച്ചുംറഹിംസാര്‍ ഉത്കണ്ഠപ്രകടിപ്പിച്ചു.
ജൂനിയര്‍ ഹിന്ദീ അദ്ധയാപകനായ മനോജ് സാര്‍ കുട്ടികളിലെ പ്രത്യേകിച്ച് ഹയര്‍സെക്കണ്ടറി
കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ചും വീടുകളിലെ അരക്ഷിതാവസ്ഥയെ കുറിച്ചും
വാചാലനായി.
SMC ചെയര്‍മാന്‍ ശ്രീ സന്തോഷ് മനോജ്സാര്‍
കുട്ടികളുടെ പള്‍സ് അറിഞ്ഞുളള നിരീക്ഷണമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അനുകൂലിച്ച്
ക്രിയാത്മകമായി പ്രതികരിച്ചു.
തുടര്‍ന്ന്
OSS ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ ക്രോടീകരിച്ച് ഈ സ്കൂളിലെ തന്നെ
ഹിന്ദി അദ്ധ്യാപകനും OSS ന്റെ
ടീം ലീഡറുമായ ശ്രീ.അശോക് കുമാര്‍ സംസാരിച്ചു. അദ്ദേഹം
സ്കൂളിലെ
ഭൗതികസാഹചര്യങ്ങളെ പന്ത്രണ്ട് വിഭാഗങ്ങളായി ചര്‍ച്ചയിലൂടെ തിരിച്ച് ഔരോന്നിനെ കുറിച്ചും ചര്‍ച്ച ചെയ്യുകയും ടി
സ്കൂളിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തുകയും ചെയ്തു.ടോയ്ലറ്റ് സൗകര്യങ്ങളിലെ
പോരായ്മ പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക് ടോയ്ലററ് സൗകര്യങ്ങളെ കുറിച്ച് വിശദമായി
ചര്‍ച്ച നടത്തുകയും ചെയ്തു. ഈകാര്യം ബഹു.ടി.ടി.ി.യുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് OSS ന്റെ
ടീം മിലെ ശ്രീ സ്റാലിന്‍ ഉറപ്പു കൊടുക്കുകയും ചെയ്തു. ജപ്പാന്‍ കുടിവെളളം
ഉണ്ടെങ്കിലും കുടിവെളളത്തിന് സ്കൂളിലോ ക്ളാസ് മുറികളിലോ പ്രത്തേക
സജ്ജീകരണങ്ങളൊന്നൃം കണ്ടില്ല. തുടര്‍ന്ന് അധ്യാപകരെ ചില പ്രത്യേക വിഭാഗങ്ങളിലായി
തിരിക്കുകയും പ്രീടെസ്റ് നടത്തേണ്ട
നിദാനശോദകത്തെകുറിച്ചും
പ്രവര്‍ത്തനകലണ്ടറന്റെ
ആവശ്യകതയെ കുറിച്ച് സംസാരിച്ച് തീരുമാനമെടുക്കുകയും ചെയ്തു.
സജീവമായ ചര്‍ച്ചയാണ് ഇവിടെ നടന്നത് .റണ്ടുമണിക്കൂറുകളോളം നടന്ന ചര്‍ച്ചയില്‍
അധ്യാപകരുടെ
പങ്കാളിത്തവും SMC ചെയര്‍മാന്‍ ശ്രീ സന്തോഷ് അവര്‍കളുടെ
പൂര്‍ണ്ണപിന്തുണയും എടുത്തു പറയേണ്ടതു തന്നെയാണ്. സീനിയര്‍ അസിസ്ററന്റ് ശശികല
ടീച്ചര്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. കൃത്യം രുമണിക്ക് യോഗനടപടികള്‍
പൂര്‍ത്തിയായി.
ഈ മീററിംഗില്‍
പങ്കെടുത്ത അദ്ധ്യാപകര്‍ ;-
1.RAJEEV (H.S.A NA.SC)
2.VANISANDHYA (H.S.A.MATHS)
3.ASOK KUMAR (H.S.A.HINDI)
4.RAHIM (H.S.A. MAL)
5.JAYALAKHMI (H.S.A. MAL)
6.REKHA (H.S.A. ENG)
7.MUSFIRA (H.S.A. PH.SC)
8.SASIKALA (H.S.A. S.S)
9.ANITHA (UPSA)
10.MANOJ (Jr.HINDI TR)
11.RATHEESH (UPSA)
12. AJITHA (UPSA)
2 P.M 8-12-20015
CPTA
കൃത്യം രണ്ടു മണിക്കു തന്നെ നേരത്തേ
അറിയിച്ചതിനനുസരിച്ച് CPTA കൂടുകയുണ്ടായി. SMC ചെയര്‍മാന്‍ ശ്രീ സന്തോഷ് അവര്‍കളുടെ
സാന്നിദ്ധ്യം എടുത്തു പറയേണ്ടതാണ്. 46 രക്ഷകര്‍ത്താക്കള്‍ വരേണ്ടിടത്ത് 22 രക്ഷകര്‍ത്താക്കളാണ് CPTA
യില്‍
പങ്കെടുത്തത്. SMC ചെയര്‍മാന്‍ ശ്രീ സന്തോഷ് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.
വരാത്ത രക്ഷകര്‍ത്താക്കള്‍ക്കായി
രിക്കല്‍ കൂടി CPTA
നടത്തണമെന്ന ആവശ്യവും
അദ്ദേഹം പങ്കു വെക്കുകയുണ്ടായി.
കുട്ടികളുടെ പഠനപുരോഗതിയില്‍ രക്ഷിതാക്കള്‍ക്കുളള പങ്കിനെ കുറിച്ചും Effctive parenting എന്ന
ആശയത്തെകുറിച്ചും രക്ഷിതാക്കഷ്‍ക്ക് അവബോധം കൊടുക്കാന്‍ അദ്ദേഹത്തിന്റെ ക്ഷാസിനു
കഴിഞ്ഞു. രക്ഷിതാക്കളെ ഗ്രൂപ്പുകളായി തിരിച്ച് ചര്‍ച്ചാ സൂചകങ്ങളിലൂടെ ക്ളാസ് നയിച്ചത് ഏവര്‍ക്കും ഹൃദ്യമായ
അനുഭവമായി.
യോഗനടടികള്‍ കൃത്യം
നാലുമണിക്ക് പര്യവസാനിച്ചു.
ഈ CPTA പങ്കെടുത്ത രക്ഷകര്‍ത്താക്കള്‍;-
SL.NO
|
NAME OF PARENT
|
NAME OF PUPIL
|
CLASS&DIV
|
1
|
SREEREKHA
|
VISHNU P.J
|
V111 A
|
2
|
BIJI
|
LAVANYA K.O
|
V111 B
|
3
|
BINDU
|
ARATHI.S
|
V111 B
|
4
|
MALLIKA T.K
|
ANURAG K.R
|
V111 A
|
5
|
MINI
|
MEGHA K.S
|
V111 B
|
6
|
AMBILY P.B
|
SANJAYC.S
|
V111 B
|
7
|
VINOD
|
ASHIKVINODBABU
|
V111 B
|
8
|
ARAVIND
|
ABHIJITH ARAVIND
|
V111 A
|
9
|
SHABEELA ANSAR
|
ANSIYA ANSAR
|
V111A
|
10
|
SALOMI SURESH
|
ASWANI SURESH
|
V111 A
|
11
|
SATHI
|
ATHEESH T.A
|
V111 A
|
12
|
JUYI KISHORE
|
ASWATHY E.K
|
V111 A
|
13
|
SANILKUMAR
|
MANU
|
V111 B
|
14
|
SUSEELA
|
BHARAHTI
|
V111 B
|
15
|
PRIYA
|
SETHULAKHMI
|
V111 B
|
16
|
SHINU
|
HARIKRISHNAN
|
V111 B
|
17
|
AMBILI HARIDAS
|
AVANI
|
V111 A
|
18
|
RAMLATH SALAM
|
RAMSEENA
|
V111 A
|
19
|
BINDU
|
NAVYA PAVI
|
V111 A
|
20
|
VALSALA
|
AKHAYA K.A
|
V111 B
|
21
|
JISHI AJAYAKUMAR
|
KEERTHANA
|
V111 B
|
22
|
BINDU SARASAN
|
ANANDU.S
|
V111
|
23
|
SHIBU A.G
|
AKHAYKUMAR
|
V111
|
|
|
|
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ