2012, മാർച്ച് 27, ചൊവ്വാഴ്ച

മാര്‍ച്ച് 27 ന് നടത്താനിരുന്ന ഹൈസ്കൂള്‍, ഹൈസ്കൂള്‍ അറ്റാച്ച്ട്, എല്‍.പി., യു.പി. സ്കൂളുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 30 ന് മുന്‍ ടൈംടേബില്‍ പ്രകാരം നടത്താന്‍ തീരുമാനിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാര്‍ച്ച് 20 ന് നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ അക്കൌണ്ടന്‍സി (എ.എഫ്.എസ്/സി.എ) പരീക്ഷകള്‍ മാര്‍ച്ച് 27 ന് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ