2012, മാർച്ച് 10, ശനിയാഴ്‌ച

സര്‍വ്വീസിലുളള അധ്യാപകര്‍ക്കും യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കി. - വാര്‍ത്ത

നിലവിലുളള ജോലി തുടരാന്‍ പുതിയ യോഗ്യത വേണമെന്നു പറയന്നത് നിങ്ങളുടെ അഭിപ്രായത്തില്‍ ശരിയാണോ ?
നിങ്ങള്‍ക്കും പ്രതികരിക്കാം...
അധ്യാപകനാകാന്‍ ഒരു യോഗ്യത നിശ്ചയിക്കുകയും  അതു പ്രകാരം ജോലി ലഭിക്കുകയും ചെയ്തശേഷം ഇടക്കാലത്ത്
നിലവിലുളള ജോലി തുടരാന്‍ പുതിയ യോഗ്യത വേണമെന്നു പറയുന്നത് ശരിയാണോ ?
നിലവിലുളള അധ്യാപകര്‍  അഞ്ച് വര്‍ഷത്തിനുളളില്‍ ടെററ് പരീക്ഷ പാസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ ഉത്തരവിനെ ചെറുക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ