ഐ.ടി.പരീക്ഷ
|
പ്രശ്നങ്ങളും
പ്രതിവിധികളും
|
1
കുട്ടികള്‍
പരീക്ഷ ചെയ്ത ചില സിസ്റ്റങ്ങളില്‍,
പരീക്ഷ
ചെയ്തതിന് ശേഷം മാര്‍ക്ക്
എന്റര്‍ ചെയ്യാന്‍ പറ്റാത്ത
അവസ്ഥ.
കുട്ടികള്‍
ആദ്യ ചോദ്യം എടുത്ത് സ്റ്റാര്‍ട്ട്
എക്സാം നല്‍കിയ ശേഷം ,
ആ
ചോദ്യത്തിന്റെ ഉത്തരം
പൂര്‍ത്തിയാക്കി ഫിനിഷ്
കൊടുക്കാതെ തന്നെ അടുത്ത
ചോദ്യത്തിലേക്ക്
പ്രവേശിക്കുന്നതുകൊണ്ടാണ്
ഇങ്ങനെ സംഭവിക്കുന്നത് .
അതിനാല്‍
ഓരോ ചോദ്യത്തിനും ഉത്തരം
നല്‍കിയ ശേഷം കുട്ടികള്‍
ഫിനീഷ് ക്ലിക്ക് ചെയ്യുന്നു
എന്ന് ഉറപ്പാക്കുക.
2. എല്ലാ
പ്രാക്ടിക്കല്‍ ചോദ്യങ്ങളും
കണ്ടിരുന്ന ചില കമ്പ്യൂട്ടറുകളില്‍
കുറേ കുട്ടികളുടെ പരീക്ഷ
പൂര്‍ത്തിയായതിനു ശേഷം ചില
ഗ്രൂപ്പിലുള്ള പ്രാക്ടിക്കല്‍
ചോദ്യങ്ങള്‍ കാണാത്ത അവസ്ഥ.
പരിഹാരം
ചോദ്യം
കാണാത്ത അവസ്ഥ ശ്രദ്ധയില്‍
പെട്ടാല്‍ അവിടെ വെച്ച് ആ
കുട്ടിയുടെ പരീക്ഷ stop
ചെയ്യുക
(Invigilators Menu → Stop
Examination). അതിനുശേഷം
16/10/12 drcidukki@gamil ല്‍
നിന്നും സ്കൂള്‍ മെയിലിലേക്ക്ന്
അയച്ചിട്ടുള്ള പാച്ച് ഡൗണ്‍ലോഡ്
ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
(Double click → Install Package). ഈ
കുട്ടിയെ വീണ്ടും Register
ചെയ്ത്
പ്രാക്ടിക്കല്‍ പരീക്ഷ തുടരാം.
(install ചെയ്യുന്നതിനുള്ള
വിശദവിവരങ്ങള്‍ സ്കൂള്‍
മെയിലിലുണ്ട്)
പരീക്ഷ
stop ചെയ്ത്
ഡെസ്ക്ടോപ്പിലെത്തുമ്പോള്‍
top panel ഇല്ലാത്ത
അവസ്ഥയുണ്ടാകാം.
പാനല്‍
ദൃശ്യമാക്കുന്നതിന് home
ലെ
showpanel.sh ഡബ്ള്‍ക്ലിക്ക്
ചെയ്ത് run
ചെയ്യുക.
3. ചില
കമ്പ്യൂട്ടറുകളില്‍ യൂസറെ
create ചെയ്തിട്ട്
OK ക്ലിക്ക്
ചെയ്യുമ്പോള്‍ യൂസറെ കാണാത്ത
അവസ്ഥ.
St.
Mary’s………….., St. John’s…………..,
St.Sebastian’s…………. എന്നീപേരുകളുള്ള
സ്കൂളുകളിലാണ് യൂസറെ ക്രിയേറ്റ്
ചെയ്യുമ്പോള്‍ ഇങ്ങനെ
സംഭവിക്കുന്നത്.
അതിനാല്‍
യൂസറെ ക്രിയേറ്റ് ചെയ്യുന്നതിനായി
വരുന്ന window
ല്‍
SM……….., SJ…………,
SS………….. എന്നിങ്ങനെ
ഈ സ്കൂളുകളുടെ പേരുകള്‍
കൊടുക്കുക.
മാത്രമല്ല
username, password എന്നിവ
നല്കുമ്പോള്‍ അതില്‍ space,
slash, dot,……… എന്നീ
special characters ഇല്ല
എന്നു ഉറപ്പു വരുത്തുക.
4.
പ്രാക്ടിക്കല്‍
ചോദ്യങ്ങള്‍ കാണാത്ത അവസ്ഥ
IT EXAM
ഇന്‍സ്റ്റാള്‍
ചെയ്യുമ്പോള്‍ Insert
Initialisation Password എന്ന
ഭാഗത്ത് കൊടുക്കേണ്ടത്
qw…………. എന്നു
തുടങ്ങുന്ന Question
Extraction Password തന്നെയാണ്.
(ഇത്
എല്ലാവര്‍ക്കും ഒന്നുതന്നെയാണ്).
പലരും
ഇവിടെ സ്കൂളിന്റെ password
നല്‍കുന്നു.
അപ്പോള്‍
പരീക്ഷ ഇന്‍സ്റ്റാള്‍ ആവുകയും
Theory പരീക്ഷ
ചെയ്യാന്‍ കഴിയുകയും എന്നാല്‍
Practical ചോദ്യങ്ങള്‍
കാണാന്‍ കഴിയാതെ വരുകയും
ചെയ്യുന്നു.
അതിനാല്‍
Insert Initialisation
Password എന്നസ്ഥലത്ത്
ശരിയായിട്ടുള്ള പാസ്സ് വേര്‍ഡ്
കൊടുക്കാന്‍ പ്രത്യേകം
ശ്രദ്ധിക്കുക.
5.
പാനല്‍
നഷ്ടപ്പെടുന്ന അവസ്ഥ
തിയറി
പരീക്ഷാ സമയത്ത് ,
കട്ടി
Applications
തുറക്കാതിരിക്കുന്നതിനുവേണി,
panel ഉം
Applications
തുറക്കുന്നതിനുള്ള
keyboard short-cutകളം
disable ചെയ്തതാണ്.
അതിനാല്‍
Practicalതുടങ്ങുന്നതിനുമുമ്പ്
പരീക്ഷ stop
ചെയ്താല്‍
Top Panel കാണാത
അവസ്ഥ വരാം.
ഇത്തരം
സന്ദര്‍ഭങളില്‍ പാനല്‍
ദ്യശ്യമാക്കാന്‍ HOME
ഉള്ള
showpanel.sh എന്ന
ഫയലില്‍ ഡബിള്‍ ക്ലിക്ക്
ചെയ്താല്‍ മതി.
6.
പ്രാക്ടിക്കലിനിടയില്‍
ഫിനിഷ് ബട്ടണ്‍ വര്‍ക്ക്
ചെയ്യുന്നില്ല..ഹാങ്
ആയതായി തോന്നുന്നു
ചോദ്യത്തില്‍
ക്ലിക്ക് ചെയ്യുമ്പോള്‍
പുതിയ വിന്റോയില്‍ തുറന്നുവരുന്ന
ചോദ്യം ക്ലോസ് ചെയ്യാതെ
ഫിനിഷാവുകയില്ല.
അത്
ആന്‍സര്‍ സ്റ്റാര്‍ട്ട്
ചെയ്യുമ്പോള്‍ മിനിമൈസായി
കിടക്കും.
ഏറ്റവും
മുകളിലുള്ള മെനുവില്‍
പരീക്ഷാജാലകം മിനിമൈസാക്കിയ
ശേഷം അത് ക്ലോസ് ചെയ്ത്
ശ്രമിക്കൂ…നടക്കും.ചിലപ്പോള്‍
മിനിമൈസ് ചെയ്യാനുള്ള മെനു
അനങ്ങില്ല.
അപ്പോള്‍
ഒന്ന് Esc ബട്ടണ്‍
പ്രസ് ചെയ്ത ശേഷം ശ്രമിക്കൂ..ശരിയാകും.
7.
സോഫ്റ്റ്
വെയര്‍ ഹാങ് ആകുന്നു…….
പ്രാക്ടിക്കല്‍
പരീക്ഷാ ചോദ്യത്തില്‍ ക്ലിക്ക്
ചെയ്യുമ്പോള്‍ തുറന്ന് വരുന്ന
വിന്‍ഡോ ക്ലോസ്സ് ചെയ്യാതെ
(Java എന്ന
പേരില്‍) താഴെ
മിനിമൈസ് ചെയ്തു കിടക്കുന്നതോ,
ചില
മെസേജ് വിന്‍ഡോകള്‍ പരീക്ഷാ
ജാലകത്തിനു പിന്നില്‍ വരുന്നതോ
ആണ് പ്രശ്നം.
Enter കീ
അമര്‍ത്തിയോ Java
എന്ന
പേരില്‍ മിനിമൈസ് ചെയ്ത്
കിടക്കുന്ന വിന്‍ഡോ right
click ചെയ്ത്
close ചെയ്തോ
ഇതു പരിഹരിക്കാം.
8.
പരീക്ഷ
സോഫ്റ്റ് വെയറില്‍ ലോഗിന്‍
ചെയ്യുമ്പോള്‍ incorrect
password എന്നു
കാണിക്കുന്നു.
login
ചെയ്യുമ്പോള്‍
incorrect password എന്ന്
കാണുന്നതിനുള്ള ഒരു കാരണം
mysql റണ്‍
ചെയ്യുന്നില്ല എന്നതാണ്.
കമ്പ്യൂട്ടര്‍
restart ചെയ്യുകയോ,
അല്ലെങ്കില്‍
ഒരു ടെര്‍മിനല്‍ തുറന്ന്
sudo /opt/lampp/lampp
startmysql എന്ന
നിര്‍ദ്ദേശം നല്‍കുകയോ
ചെയ്യുക.
9.
IT പരീക്ഷയില്‍
ഒരു കുട്ടി പരീക്ഷ പൂര്‍ത്തിയാക്കി
മാര്‍ക്ക് save
ചെയ്തതിനു
ശേഷം ലഭിക്കുന്ന Invigilators
Menu വില്‍
നിന്ന് മറ്റൊരു കുട്ടിയെ Add
ചെയ്യുമ്പോള്‍
ഒന്നാമത്തെ കുട്ടി എടുത്ത
സമയത്തിന്റ ബാക്കി സമയമേ
പുതിയ കുട്ടിക്ക് കിട്ടുന്നുള്ളൂ.
IT പരീക്ഷയില്‍
ഒരു കുട്ടി പരീക്ഷ പൂര്‍ത്തിയാക്കി
മാര്‍ക്ക് save
ചെയ്തതിനു
ശേഷം ലഭിക്കുന്ന Invigilators
Menu വില്‍
നിന്ന് മറ്റൊരു കുട്ടിയെ Add
ചെയ്യുമ്പോള്‍
ഒന്നാമത്തെ കുട്ടി എടുത്ത
സമയത്തിന്റ ബാക്കി സമയമേ
പുതിയ കുട്ടിക്ക് കിട്ടുന്നുള്ളൂ.
(ഉദാ.
ഒന്നാമത്തെ
കുട്ടി 30
മിനുട്ട്
എടുത്താല്‍ രണ്ടാമത്തെ
കുട്ടിക്ക് 1
മണിക്കൂര്‍
സമയം കിട്ടും.
ഈ
കുട്ടി 45
മിനുട്ട്
കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കിയാല്‍
മൂന്നാമത്തെ കുട്ടിക്ക് 15
മിനുട്ടാണ്
സമയം കിട്ടുന്നത്)
അതിനാല്‍
ഒരു കുട്ടിയുടെ പരീക്ഷ
പൂര്‍ത്തിയായാല്‍ Invigilator
Menu വില്‍
നിന്ന് exit
ചെയ്ത്
വീണ്ടും login
ചെയ്ത്
അടുത്ത കുട്ടിയെ register
ചെയ്യുക.
കടപ്പാട്-
ഹക്കീം
മാസ്ററര്‍
മാസ്ററര്‍
ട്രെയിനര്‍
മലപ്പുറം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ