MOTIVATION
CLASS
CD
പ്രദര്‍ശനം
(nick)
ചര്‍ച്ച
(കുട്ടികളില്‍
ആത്മവിശ്വാസം വളര്‍ത്താന്‍
സഹായകരമായ പ്രവര്‍ത്തനം)
● രണ്ടു
മിനിട്ട് കണ്ണടച്ച് മൗനമായി
ഇരിക്കുക
● കണ്ണ്
തുറക്കുമ്പോള്‍ NICK
VIDEO CLIP
●ശാന്തമായി
വീക്ഷിക്കുക
●കണ്ട
കാര്യങ്ങള്‍ ശാന്തമായി
ഓര്‍ത്തെടുക്കുക.
√ നിക്കിനെ
നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും?
√ എന്തുകൊണ്ടാണ്
ഈ വിശേഷണം ?
√ നിക്ക്
ചെയ്യുന്ന കാര്യങ്ങള്‍
എന്തൊക്കെ ?
√ ഈ
കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്
പ്രയാസം അനുഭവപ്പെടുന്നുണ്ടോ
?
√ പരിമിതികളെ
നിക്ക് എങ്ങനെ അതിജീവിച്ചു?
√നിക്കിന്റെ
ജീവിതത്തില്‍ നിന്ന് എന്ത്
സന്ദേശം ലഭിച്ചു ?
√ എല്ലാ
ഇന്ദ്രിയങ്ങളും അവയവങ്ങളും
സാഹചര്യങ്ങളും അനുകൂലമായ
നമുക്ക് നിക്ക് ചെയ്യുന്ന
കാര്യങ്ങള്‍ ചെയ്യുവാന്‍
കഴിയുന്നുണ്ടോ ?എന്തുകൊണ്ടില്ല
?
√ നാം
എന്ത്കൊണ്ട് നമുക്കുളള
കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നില്ല?
● നിക്കിന്റെ
ജീവിതം കണ്ടപ്പോള്‍ നിങ്ങളെ
ആവേശം കൊള്ളിച്ച കാര്യങ്ങള്‍
എന്തൊക്കെ ?
● ആത്മവിശ്വാസം
● പുഞ്ചിരി
● നീന്തല്‍
● ആശയവിനിമയശേഷി
√ നിങ്ങള്‍ക്ക്
നീന്താന്‍ അറിയാമോ ?
√ കമ്പ്യൂട്ടര്‍
നോളഡ്ജ് ഉണ്ടോ ?
√ പ്രാസംഗികനാണോ
?
● നിക്കിന്
ഇത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍
കഴിയുമെങ്കില്‍ നമുക്ക്
കഴിയില്ലേ
?
YES
, I CAN
എനിക്കു
കഴിയും.
ഉറക്കെ
പറയൂ...
ശാന്തത......
√ ജലദോഷം
,പനി,ചെറിയൊരു
വല്ലായ്മ ഇവ വരുമ്പോള്‍
താങ്ങിനുവേണ്ടി നാം വാശി
പിടിക്കുന്നു.
√ താങ്ങില്ലാതെ
പോകുമ്പോള്‍ നാം പരിശീലിക്കേണ്ടേ?
● സ്വയം
പഠനം
● സ്വന്തം
വഴികള്‍
● സ്വന്തം
പരിശ്രമം നമുക്കാവശ്യമില്ലേ
?
നിക്ക്
ആകര്‍ഷിക്കുന്നതാരേ ?
എല്ലാ
കഴിവുകളുമുളള ആളുകള്‍ നിക്കിനെ
കാണുവാനും കേള്‍ക്കുവാനും
ഓടിയെത്തുന്നു.നിക്കിന്റെ
ജീവിതമവര്‍ക്ക്
ആവേശമാകുന്നു.
നിക്ക്
തന്റെ വൈകല്യങ്ങളെ തമാശയായി
കണ്ട് ...ഉളള
കഴിവുകളെ പരമാവധി
പ്രയോജനപ്പടുത്തുന്നു.....
സ്വന്തം
കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നവരാണ്
മനുഷ്യസമൂഹത്തെ മുന്നോട്ട്
നയിച്ചത്.
● പ്രമോദ്
മഹാജന്‍
● രാജേഷ്
പൈലററ്
● ജഗജീവന്‍റാം
● എ.പി.ജെ.അബ്ദുള്‍
കലാം
മനുഷ്യന്‍
എവിടെ ജീവിച്ചു ?
കാട്ടില്‍
ഇന്നെവിടെ
ജീവിക്കുന്നു ?
നാട്ടില്‍
♣ മനുഷ്യന്‍
കൈവരിച്ച നേട്ടങ്ങള്‍ അനേകം
വ്യക്തികളുടെ കൂട്ടായ്മയിലൂടെയാണ്.....
►നമ്മുടെ
ലക്ഷ്യങ്ങള്‍ നേടാന്‍ നാം
എന്തു ചെയ്യണം ?
♣പരസ്പരം
കൈ കോര്‍ത്ത് ഒന്നിച്ച്
മുന്നോട്ട് പോകണം.
●അധ്യാപകര്‍
,
കൂട്ടുകാര്‍
….എല്ലാവരുടേയും
സഹായം ഒരുമിച്ചുളള പ്രവര്‍ത്തനം
ലക്ഷ്യത്തിലെത്താന്‍ സഹായിക്കും.
►ഒററയ്ക്കും
കൂട്ടായും പരിശ്രമിച്ചാല്‍
എന്താണ് പ്രയോജനം ?
- ലക്ഷ്യം നേടാം...
- ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് കഴിയില്ലേ ?
- നിങ്ങളുടെ തീരുമാനത്തെ / മാര്‍ഗ്ഗത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ എന്തൊക്കെ ?കുട്ടികള്‍ പറയുന്നു.
- തെററിനോട് No പറയുവാന്‍ നമുക്ക് കഴിയണം.ഇനിയുളള ദിവസങ്ങള്‍ നമ്മുടേതാണ്.Today is the first day of the rest of my life.ശാന്തത......
- ഞാന്‍ ഒരു കഥ പറയാം...ഒരു ആഫ്രിക്കന്‍ കര്‍ഷകന്റെ കഥ..വലിയ സ്വപ്നങ്ങളും മോഹങ്ങളും പൂവണിയുവാന്‍ വേണ്ടി സ്വന്തം പുരയിടം വിറ്റ് മറ്റൊരു ദേശത്ത് ചെന്ന് അലഞ്ഞ് നടന്ന് ലക്ഷ്യമെത്താതെ ..വലഞ്ഞ കര്‍ഷകന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുന്നു.താന്‍ വിററ പുരയിടത്തിലെ കുടുംബനാഥന്‍ കോടീശ്വരനായി കഴിയുന്നു.പറമ്പില്‍ അയാള്‍ കോടീശ്വരനായി കഴിയുന്നു.പറമ്പില്‍ അയാള്‍ സ്വര്ണ്ണഖനികണ്ടെത്തിയിരുന്നു.ഭൂമി സര്‍ക്കാരിന് വിട്ടു കൊടുത്ത അയാള്‍ക്ക് പാരിതോഷികമായി പണം ലഭിച്ചു.
- സ്വന്തം പറമ്പിലെ ധനം കണ്ടെത്താതെയാണ് കര്ഷകന്വര്ഷങ്ങളോളം പുരോഗതിയ്കായി അലഞ്ഞത്.
- ഈ കഥ നമ്മോട് പറയുന്നതെന്ത് ?> നമ്മുടെ കഴിവുകളില്‍ നാം വിശ്വസിക്കണം.>ആത്മാഭിമാനം ഉണ്ടാവണം.>നാം എല്ലാവരും കഴിവുളളവരാണ്. സംശയമുണ്ടോ ?
- നമുക്കൊന്ന് പരിശോധിക്കാം.
- രണ്ട് മിനിട്ടില്‍ എത്ര പൂജ്യങ്ങളിടാം?
- 10, 20,50............
- നമുക്കൊന്ന് നോക്കിയലോ ?
- കുട്ടികള്‍ വരയ്ക്കുന്നു.
- താന്‍ കുറിച്ചു വയ്കാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ എഴുതുവാന്‍ കഴിഞ്ഞതായി തിരിച്ചറിയുന്നു.
കുട്ടികളോട്
ആദ്യം ഒരു പൂജ്യം വരയ്ക്കാന്‍
പറയുന്നു.രണ്ട്
മിനിട്ടിനുളള എത്ര പൂജ്യം
വരയ്ക്കാം ?
അവര്‍
കുറിച്ചിടുന്നു.
ഒരു
മിനിട്ട് സമയം നല്‍കുന്നു.
അവര്‍
എഴുതിയ പൂജ്യങ്ങള്‍
എണ്ണി
തിട്ടപ്പെടുത്തുന്നു.സ്വന്തം
കഴിവ് തിരിച്ചറിയാത്ത അവസ്ഥ
തിരിച്ചറിയുന്നു.
>
നമുക്ക്
എന്തൊക്കെ കഴിവുകളുണ്ട് ?
കുട്ടികള്‍
കുറിക്കുന്നു.
അവ
മെച്ചപ്പെടുത്താനുളള വഴികള്‍
നാം ആലോചിക്കണം.
കഴിവുകേടുകളെകുറിച്ച്
ചിന്തിച്ച് പിന്‍മാറാതെ
കഴിവുകളെകുറിച്ച്
ഓര്‍ത്ത്
മുന്നോട്ടു പോകുക.
ലക്ഷ്യങ്ങള്‍
നേടാന്‍ നമുക്ക് കഴിയും.
>
ഇപ്പോള്‍
നമ്മുടെ മുന്നിലുളള ലക്ഷ്യമെന്ത്
?
- SSLC പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡോടെ വിജയം വരിക്കുക.
- വരാന്‍ പോകുന്ന പരീക്ഷയെ നാം എങ്ങനെ സമീപിക്കണം?
- നിങ്ങള്‍ എന്തൊക്കെ ചെയ്യും ?ശാന്തത.......കുട്ടികള്‍ പറയുന്നു...എഴുതുന്നു.
- നിങ്ങള്‍ എല്ലാവരും മിടുക്കന്മാരാണ്. നിക്കിന്റെ കഥ നിങ്ങള്‍ കൃത്യമായി വ്യാഖ്യാനിച്ചു.ബുദ്ധിപരമായി വിശകലനം ചെയ്തു.ജീവിതസന്ദേശം സ്വാംശീകരിച്ചു.ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറഞ്ഞു.എങ്ങനെയാണ് സാധിച്ചത് ?
- ശാന്തതയോടെ …...സമചിത്തതയോടെ …...ഗൗരവത്തോടെ …..പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.ഒരുമിച്ച് പാടി..
- നമുക്കിനിയും ഏറെ മുന്നോട്ട് പോകണം.
- ഇനിയുളള ദിവസങ്ങള്‍ പരിശ്രമത്തിന്റെ ...ലക്ഷ്യപ്രാപ്തിയുടെ നാളുകളാവട്ടെ....ഏവര്‍ക്കും വിജയാശംസകള്‍ നേരുന്നു,.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ