2012, ജനുവരി 24, ചൊവ്വാഴ്ച




Office -കാര്യാലയം
Copy- പകര്‍പ്പ്
Record- രേഖ
Salary- ശബളം
Arrear- കുടിശ്ശിക
Affidavit- സത്യവാങ്മൂലം
Cerficate- സാക്ഷ്യപത്രം
Casual Leave- ആകസ്മിക അവധി
Tax- നികുതി
Procedings- നടപടിക്രമം
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ